കലയും കാമിനിയും

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

കലയും കാമിനിയും

1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലയും കാമിനിയും.[1] കാനം ഇ.ജെ. എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പിന്റെ കലയും ചങ്ങലയും എന്ന ചെറുകഥയെ ആസ്പദമാക്കി പി. സുബ്രഹ്മണ്യം നിർമിച്ചതാണ് ഈ ചിത്രം. ഇതിന്റെ തിരക്കഥയു സംഭാഷനവും കാനം ഇ.ജെ തന്നെനിർവഹിച്ചു[2]

വസ്തുതകൾ കലയും കാമിനിയും, സംവിധാനം ...
അടയ്ക്കുക

പി. ഭാസ്കരനും മുരളിയും കൂടിഎഴുതിയ 8 പാട്ടുകൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി. ഇ. മാധവന്റെ നൃത്തസംവിധാനം, എൻ.എസ്. മണിയുടെ ഛായാഗ്രഹണം, എം.വി. കൊച്ചാപ്പുവിന്റെ രംഗസംവിധാനം, എൻ. ഗോപാലകൃഷ്ണന്റെ ചിത്രസംയോജനം, കെ. ബലകൃഷ്ണന്റെ മേക്കപ്പ് എന്നിവയോടുകൂടി മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് ഇതിന്റെ നിർമ്മാണം പൂർത്തിയായി. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ കലയും കാമിനിയും 1963 ഡിസംബർ 21-ന് പ്രദർശനം തുടങ്ങി.

അഭിനേതക്കൾ

പിന്നണിഗായകർ

പാട്ടരങ്ങ്[3]

ഗാനങ്ങൾ : പി. ഭാസ്കരൻ, തിരുനൈനാർക്കുറിച്ചി
ഈണം : എം.ബി. ശ്രീനിവാസൻ

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ഇന്നോളം എന്നെപ്പോൽപി. സുശീലതിരുനയിനാർകുറിച്ചി
2ഇരന്നാൽ കിട്ടാത്തപി. സുശീലപി. ഭാസ്കരൻ
3കാലത്തീ പൂമരച്ചോട്ടിൽകെ ജെ യേശുദാസ്,കെ റാണിഎൽ.ആർ. ഈശ്വരിപി. ഭാസ്കരൻ
4കഥയില്ല എനിക്കുകെ ജെ യേശുദാസ് പി. ലീലപി. ഭാസ്കരൻ
5കണ്ടില്ലേ വമ്പു്പി. ലീലകെ ജെ യേശുദാസ് തിരുനയിനാർകുറിച്ചി
6മലകളേ പുഴകളേപി.ബി. ശ്രീനിവാസ്തിരുനയിനാർകുറിച്ചി
7പൊയ്പ്പോയകാലംകെ ജെ യേശുദാസ്,പി. സുശീലപി ഭാസ്കരൻ
8ഉണ്ണിക്കൈ രണ്ടിലുംപി. ലീലപി. ഭാസ്കരൻ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.