Remove ads
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
കരൺ സിംഗ് (ജനനം: മാർച്ച് 9, 1931) ഒരു ഇന്ത്യൻ രാഷ്ട്രീയ വ്യക്തിത്വവും മനുഷ്യസ്‌നേഹിയും സർവ്വോപരി ഒരു കവിയുമാണ്.[2] ഡോഗ്ര രാജവംശത്തിൽപ്പെട്ട അദ്ദേഹം മഹാരാജാ ഹരി സിങ്ങിന്റെ പുത്രനാണ്. ദേശീയ തലസ്ഥാന പ്രദേശമായ ദില്ലിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന അംഗമായ അദ്ദേഹം ജമ്മു കശ്മീർ പ്രസിഡന്റ് (Sadr-i-Riyasat)[3][4] ഗവർണർ എന്നീ സ്ഥാനങ്ങളിൽ തുടർച്ചയായി സേവനമനുഷ്ഠിച്ചിരുന്നു. മുൻ നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിലെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജാ ഹരി സിങ്ങിന്റെ മകനാണ് കരൺ സിംഗ്.[5]
കരൺ സിംഗ് | |
---|---|
Member of the Rajya Sabha for National Capital Territory of Delhi | |
ഓഫീസിൽ 28 January 2000 – 27 January 2018 | |
ഓഫീസിൽ November 1996 – 12 August 1999 | |
Ambassador of India to the United States of America | |
ഓഫീസിൽ 1989–1990 | |
മുൻഗാമി | P. K. Kaul |
പിൻഗാമി | Abid Hussain |
Minister of Education and Culture | |
ഓഫീസിൽ 1979–1980 | |
Minister for Health and Family Planning | |
ഓഫീസിൽ 9 November 1973 – 24 March 1977 | |
മുൻഗാമി | Uma Shankar Dikshit |
പിൻഗാമി | Raj Narain |
Minister of Tourism and Civil Aviation | |
ഓഫീസിൽ 13 March 1967 – 9 November 1973 | |
മുൻഗാമി | Ministry established |
പിൻഗാമി | R. Bahadur |
Member of the Lok Sabha for Udhampur | |
ഓഫീസിൽ 1971–1984 | |
മുൻഗാമി | G. S. Brigadier |
പിൻഗാമി | Girdhari Lal Dogra |
ഓഫീസിൽ 1967–1968 | |
മുൻഗാമി | Constituency established |
പിൻഗാമി | G. S. Brigadier |
President (Sadr-i-Riyasat) of Jammu and Kashmir[1] | |
ഓഫീസിൽ 17 November 1952 – 30 March 1965 | |
മുൻഗാമി | Office established |
പിൻഗാമി | Position abolished |
1st Governor of Jammu and Kashmir | |
ഓഫീസിൽ 30 March 1965 – 15 May 1967 | |
മുൻഗാമി | Position created |
പിൻഗാമി | Bhagwan Sahay |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Cannes, France | 9 മാർച്ച് 1931
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Yasho Rajya Lakshmi |
Relations | Dogra dynasty |
മാതാപിതാക്കൾs | Maharaja Hari Singh Maharani Tara Devi |
അൽമ മേറ്റർ | University of Kashmir Banaras Hindu University |
ഒപ്പ് | |
വെബ്‌വിലാസം | karansingh.com |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.