കരിപ്പൂർ

മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമം From Wikipedia, the free encyclopedia

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കരിപ്പൂർ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് കരിപ്പൂർ. വടക്കൻ കേരളത്തിലെ ജനങ്ങളുടെ വ്യോമ സഞ്ചാര ആവശ്യങ്ങൾ കരിപ്പൂർ വിമാനത്താവളം നിറവേറ്റുന്നു. മഞ്ചേരിയിൽ നിന്ന് 28Km, കൊണ്ടോട്ടി യിൽ നിന്ന് 2Km,കോഴിക്കോട് നിന്ന് 25Km അകലെയാണ് കരിപ്പൂർ.

വസ്തുതകൾ കരിപ്പൂർ, രാജ്യം ...
കരിപ്പൂർ
എയർപോർട്ട് വില്ലേജ്
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-84
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.