Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാളത്തിലെ സിനിമ അഭിനേതാവാണ് സുധീർ കരമന.
സുധീർ കരമന | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 2006- |
ജീവിതപങ്കാളി(കൾ) | അഞ്ജന |
കുട്ടികൾ | സൂര്യനാരായണൻ, ഗൗരികല്യാണി |
മാതാപിതാക്ക(ൾ) | കരമന ജനാർദ്ദനൻ നായർ, ജയ |
കരമന ജനാർദ്ദനൻ നായരുടേയും ജയ ജെ. നായരുടേയും മകനാണ് സുധീർ. തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം നയിക്കുന്നു.[1]
അമച്ച്വർ നാടകങ്ങളിലും കോളേജ് പഠനകാലത്ത് നാടകങ്ങളിലും മറ്റും അഭിനയിച്ച് തുടങ്ങിയ സുധീർ ഭരത് ഗോപി സംവിധാനം ചെയ്ത മറവിയുടെ മരണം എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നു. ഇപ്പോൾ 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ - അഞ്ജന അധ്യാപികയാണ്. മക്കൾ: സൂര്യ നാരായണൻ, ഗൗരി കല്യാണി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.