മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മേജർ രവി ചിത്രമാണ് പിക്കറ്റ് 43. ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ പിക്കറ്റ് 43 എന്ന ഔട്ട്പോസ്റ്റിൽ കാവലിന് നിയോഗിക്കപ്പെടുന്ന ഹവീൽദാർ ഹരീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
പിക്കറ്റ് 43 | |
---|---|
സംവിധാനം | മേജർ രവി |
നിർമ്മാണം | ഒ.ജിബി സുനിൽ |
രചന | മേജർ രവി |
അഭിനേതാക്കൾ | പൃഥ്വിരാജ് ജാവേദ് ജാഫ്രി |
സംഗീതം | രതീഷ് വേഗ(സൗണ്ട് ട്രാക്ക്) റെക്സ് വിജയൻ (സ്കോർ) |
ഛായാഗ്രഹണം | ജോമോൻ ടി. ജോൺ |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അതിർത്തിയിൽ ഒറ്റയ്ക്ക് കഴിയുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും രണ്ടു പട്ടാളക്കാർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുടെയും കഥയാണ്. പാക് പട്ടാളക്കാരനായി ഹിന്ദി നടൻ ജാവേദ് ജാഫ്രി അഭിനയിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.