മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കലാരത്നം പ്രൊഡക്ഷനുവേണ്ടി കലാരത്നം നിർമിച്ച മലയാളചലച്ചിത്രമാണ് കദീജ. എറണാകുളം കിങ്മൂവീസിന് വിതരണാവകാശം ഉണ്ടായിരുന്ന കദീജ 1967 ഓഗസ്റ്റ് 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
കദീജ | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | കലാരത്നം |
രചന | കോട്ടയം ചെല്ലപ്പൻ |
തിരക്കഥ | കെ.ജി. സേതുനാഥ് |
അഭിനേതാക്കൾ | സത്യൻ മധു കെ.പി. ഉമ്മർ ഷീല ജയഭാരതി സുകുമാരി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | യൂസഫലി കേച്ചേരി |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | പ്രകാശ്, സത്യ, ആസദ് |
വിതരണം | കിങ്മൂവീസ് |
റിലീസിങ് തീയതി | 18/08/1967 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | കസവിന്റെ തട്ടമിട്ട് നാണിച്ചു നിൽക്കണ | ബി വസന്ത |
2 | കരളിൽ വിരിഞ്ഞ റോജാ | എസ് ജാനകി |
3 | ഖദീജേ ഖദീജേ | പി തങ്കം |
4 | സുറുമയെഴുതിയ മിഴികളേ | കെ ജെ യേശുദാസ് |
5 | അനന്തശയനാ | കെ ജെ യേശുദാസ്, എസ് ജാനകി |
6 | ചക്കരവാക്ക് | സീറോ ബാബു |
7 | കണ്മുന നീട്ടി മൊഞ്ചും കാട്ടി | എൽ.ആർ. ഈശ്വരി, കോറസ് |
Seamless Wikipedia browsing. On steroids.