From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രസംഗീതസംവിധായകനാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളി. കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. ചലച്ചിത്രസംവിധാനത്തിലും തിരക്കഥാരചനയിലും പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി. സംഗീതത്തിൽ ഇദ്ദേഹം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി[1].
Seamless Wikipedia browsing. On steroids.