അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് ഐയവ. 1846 ഡിസംബർ 28നു ഇരുപത്തൊമ്പതാമത്തെ സംസ്ഥാനമായാണ് ഐയോവ ഐക്യനാടുകളിൽ അംഗമായത്. അമേരിക്കയിലെ നേറ്റീവ് ഇന്ത്യൻ ജനവിഭാഗങ്ങളിലൊന്നായ ഐയവ ഗോത്രത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേരു ലഭിച്ചത്. ഔദ്യോഗിക നാമം:സ്റ്റേറ്റ് ഓഫ് ഐയവ.
State of Iowa | |||||
| |||||
വിളിപ്പേരുകൾ: Hawkeye State[1] | |||||
ആപ്തവാക്യം: 'Our liberties we prize and our rights we will maintain.' | |||||
ദേശീയഗാനം: The Song of Iowa | |||||
ഔദ്യോഗികഭാഷകൾ | English | ||||
നാട്ടുകാരുടെ വിളിപ്പേര് | Iowan | ||||
തലസ്ഥാനവും (ഏറ്റവും വലിയ നഗരവും) | Des Moines | ||||
ഏറ്റവും വലിയ മെട്രോ പ്രദേശം | Greater Omaha (Nebr.) | ||||
വിസ്തീർണ്ണം | യു.എസിൽ 26th സ്ഥാനം | ||||
- മൊത്തം | 56,272.81 ച. മൈൽ (145,746 ച.കി.മീ.) | ||||
- വീതി | 200 മൈൽ (322 കി.മീ.) | ||||
- നീളം | 310 മൈൽ (499 കി.മീ.) | ||||
- % വെള്ളം | 0.70 | ||||
- അക്ഷാംശം | 40° 23′ N to 43° 30′ N | ||||
- രേഖാംശം | 90° 8′ W to 96° 38′ W | ||||
ജനസംഖ്യ | യു.എസിൽ 30th സ്ഥാനം | ||||
- മൊത്തം | 3,145,711 (2017 est.)[2] | ||||
- സാന്ദ്രത | 54.8/ച. മൈൽ (21.2/ച.കി.മീ.) യു.എസിൽ 36th സ്ഥാനം | ||||
- ശരാശരി കുടുംബവരുമാനം | $60,855[3] (16th) | ||||
ഉന്നതി | |||||
- ഏറ്റവും ഉയർന്ന സ്ഥലം | Hawkeye Point[4][5] 1,671 അടി (509 മീ.) | ||||
- ശരാശരി | 1,100 അടി (340 മീ.) | ||||
- ഏറ്റവും താഴ്ന്ന സ്ഥലം | Confluence of Mississippi River and Des Moines River[4][5] 480 അടി (146 മീ.) | ||||
രൂപീകരണം | December 28, 1846 (29th) | ||||
ഗവർണ്ണർ | Kim Reynolds (R) | ||||
ലെഫ്റ്റനന്റ് ഗവർണർ | Adam Gregg (R, Acting) | ||||
നിയമനിർമ്മാണസഭ | Iowa General Assembly | ||||
- ഉപരിസഭ | Senate | ||||
- അധോസഭ | House of Representatives | ||||
യു.എസ്. സെനറ്റർമാർ | Chuck Grassley (R) Joni Ernst (R) | ||||
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 1: Abby Finkenauer (D) 2: Dave Loebsack (D) 3: Cindy Axne (D) 4: Steve King (R) (പട്ടിക) | ||||
സമയമേഖല | Central: UTC −6/−5 | ||||
ചുരുക്കെഴുത്തുകൾ | IA US-IA | ||||
വെബ്സൈറ്റ് | www | ||||
വടക്ക് മിനസോട്ട, തെക്ക് മിസോറി, പടിഞ്ഞാറ് സൗത്ത് ഡക്കോട്ട, കിഴക്ക് വിസ്കോൺസിൻ, ഇല്ലിനോയി എന്നിവയാണ് ഐയവയുടെ അയൽ സംസ്ഥാനങ്ങൾ.
കേരളത്തിന്റെ ഏകദേശം മൂന്നിരട്ടിയിലേറെ വലിപ്പമുണ്ട് ഐയവ സംസ്ഥാനത്തിന്. എന്നാൽ ജനസംഖ്യയാകട്ടെ മുപ്പതുലക്ഷത്തിൽ താഴെയാണ്. ഡെ മോയിൻ ആണു ഐയവയുടെ തലസ്ഥാനം. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെയാണ്.
വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുകുടിയേറിയവരുടെ പിന്മുറക്കാരാണ് ഐയവയിലെ ജനങ്ങളിൽ അധികവും. അതുകൊണ്ടുതന്നെ തൊണ്ണൂറു ശതമാനത്തിലേറെ വെളുത്തവംശജരാണിവിടെ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.