Remove ads
From Wikipedia, the free encyclopedia
കേരളത്തിലെ ഒരു മുസ്ലീം ലീഗ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ മഞ്ചേശ്വരം മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എ.കെ.എം. അഷ്റഫ്. 2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ കെ. സുരേന്ദ്രനെ 745 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എ.കെ.എം. അഷ്റഫ് നിയമസഭയിലേക്ക് എത്തിയത്.
എ.കെ.എം. അഷ്റഫ് | |
---|---|
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 3 2021 | |
മുൻഗാമി | എം.സി. കമറുദ്ദീൻ |
മണ്ഡലം | മഞ്ചേശ്വരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കഡംബാർ |
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.