From Wikipedia, the free encyclopedia
ഈ. എസ്. ആർ എന്നറിയപ്പെടുന്ന എറിക് എസ്. റെയ്മണ്ട് പ്രോഗ്രാമറും, ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ വക്താവുമാണു. 1997ൽ പ്രസിദ്ധീകരിക്കപ്പെട്ട ദ കത്തീഡ്രൽ ആൻഡ് ദ ബസാർ എന്ന കൃതിയോടെ അദ്ദേഹം ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തിന്റെ അനൌദ്യോഗിക വക്താവ് ആയി അറിയപെട്ടു[2], കൂടാതെ 1990ൽ ജാർഗൺ ഫയൽ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിന്റെ നിഘണ്ടുവിലേക്ക് നടത്തിയ കൂട്ടിച്ചേർക്കലിന്റെ പേരിലും പ്രശസ്തനാണ്[3]. ജാർഗൺ ഫയൽ ഇപ്പോൾ ദി ന്യു ഹാക്കേഴ്സ് ഡിക്ഷ്ണറി എന്ന പേരിലാണ് പ്രസിദ്ധീകരിക്കുന്നത്.
എറിക് എസ്. റെയ്മണ്ട് | |
---|---|
ജനനം | |
ദേശീയത | American |
മറ്റ് പേരുകൾ | ഈ. എസ്. ആർ |
കലാലയം | University of Pennsylvania[1] |
തൊഴിൽ | Software developer, author |
വെബ്സൈറ്റ് | http://www.catb.org/~esr/ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.