From Wikipedia, the free encyclopedia
പശ്ചാത്തല നിറം സൂചിപ്പിക്കുന്നത് ഇപ്പോഴും ആഗോളതലത്തിൽ പ്രദർശനം തുടരുന്ന ചലച്ചിത്രങ്ങൾ
സ്ഥാനം | ചിത്രം | വർഷം | സംവിധായകൻ | അഭിനേതാവ് | സ്റ്റുഡിയോ | ആഗോള കളക്ഷൻ | ഉറവിടം |
---|---|---|---|---|---|---|---|
1 | മഞ്ഞുമ്മൽ ബോയ്സ് | 2024 | ചിദംബരം | സൗബിൻ ഷാഹിർ | പറവ ഫിലിംസ് | ₹ 242.3 കോടി | [1] |
2 | 2018: എവരിവൺ ഇസ് എ ഹീറോ | 2023 | ജൂഡ് ആന്തണി ജോസഫ് | ടൊവിനോ തോമസ് | കാവ്യ ഫിലിം കമ്പനി | ₹ 176 കോടി | [2] |
3 | ആടുജീവിതം | 2024 | ബ്ലെസി | പൃഥ്വിരാജ് | വിഷ്വൽ റൊമാൻസ് | ₹ 160 കോടി | [3] |
4 | ആവേശം | 2024 | ജിത്തു മാധവൻ | ഫഹദ് ഫാസിൽ | ഫഹദ് ഫാസിൽ & ഫ്രന്റ്സ് | ₹ 155 കോടി | [4] |
5 | പുലിമുരുകൻ | 2016 | വൈശാഖ് | മോഹൻലാൽ | മുളകുപാടം ഫിലിംസ് | ₹ 152 കോടി | [5][6] |
6 | പ്രേമലു | 2024 | ഗിരീഷ് എ.ഡി. | നസ്ലിൻ | ഭാവന സ്റ്റുഡിയോസ് | ₹ 136 കോടി | [7] |
7 | ലൂസിഫർ | 2019 | പൃഥ്വിരാജ് | മോഹൻലാൽ | ആശിർവാദ് സിനിമാസ് | ₹ 128.50 കോടി | [8] |
8 | ഭീഷ്മ പർവ്വം | 2022 | അമൽ നീരദ് | മമ്മൂട്ടി | അമൽ നീരദ് പ്രൊഡക്ഷൻസ് | ₹ 87.50 കോടി | [9][10] |
9 | നേര് | 2023 | ജിത്തു ജോസഫ് | മോഹൻലാൽ | ആശിർവാദ് സിനിമാസ് | ₹ 85.30 കോടി* | [11] |
10 | ആർ. ഡി. എക്സ് | 2023 | നഹാസ് ഹിദായത്ത് | ഷെയിൻ നിഗം | വീക്കെന്റ് ബ്ലോക്ക്ബസ്റ്റെഴ്സ് | ₹ 84.45 കോടി | [12][13][14] |
11 | കണ്ണൂർ സ്ക്വാഡ് | 2023 | റോബി വർഗീസ് രാജ് | മമ്മൂട്ടി | മമ്മൂട്ടി കമ്പനി | ₹ 82.00 കോടി | [15] |
12 | കുറുപ്പ് | 2021 | ശ്രീനാത് രാജേന്ദ്രൻ | ദുൽഖർ സൽമാൻ | വേഫേരർ ഫിലിംസ് | ₹ 81.05 കോടി | [16] |
13 | പ്രേമം | 2015 | അൽഫോൺസ് പുത്രൻ | നിവിൻ പോളി | അൻവർ റഷീദ് എന്റർട്ടെയിന്മെന്റ്സ് | ₹ 74.10 കോടി | [17] |
14 | രോമാഞ്ചം | 2023 | ജിത്തു മാധവൻ | സൗബിൻ സാഹിർ | ഗപ്പി ഫിലിംസ് | ₹ 69.63 കോടി | [18] |
15 | കായംകുളം കൊച്ചുണ്ണി | 2018 | റോഷൻ ആൻഡ്രൂസ് | നിവിൻ പോളി | ശ്രീ ഗോകുലം മൂവീസ് | ₹ 67.50 കോടി | [19][20] |
16 | ദൃശ്യം | 2013 | ജിത്തു ജോസഫ് | മോഹൻലാൽ | ആശീർവാദ് സിനിമാസ് | ₹ 63 കോടി | [21] |
17 | ഭ്രമയുഗം | 2024 | രാഹുൽ സദാശിവൻ | മമ്മൂട്ടി | നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് | ₹ 58.70 കോടി | [22] |
18 | എന്ന് നിന്റെ മൊയ്തീൻ | 2015 | ആർ. എസ്. വിമൽ | പൃഥ്വിരാജ് | ന്യൂട്ടൻ ഫിലിംസ് | ₹ 57 കോടി | [23] |
19 | ഹൃദയം | 2022 | വിനീത് ശ്രീനിവാസൻ | പ്രണവ് മോഹൻലാൽ | മെറിലാൻഡ് സിനിമാസ് | ₹ 55.10 കോടി | |
19 | രാമലീല | 2017 | അരുൺ ഗോപി | ദിലീപ് | തൊമ്മിച്ചൻ മുളകുപ്പാടം | 55 കോടി | |
19 | ടു കൺട്രീസ് | 2015 | ഷാഫി | ദിലീപ്, മംത മോഹൻദാസ് | TBA | 55 കോടി | [24] |
20 | മാളികപ്പുറം | 2022 | വിഷ്ണു ശശി ശങ്കർ | ഉണ്ണി മുകുന്ദൻ | കാവ്യ ഫിലിം കമ്പനി | ₹ 53.25 കോടി | [25] |
സ്ഥാനം | ചിത്രം | വർഷം | സ്റ്റുഡിയോ | ആദ്യദിനം | ഉറവിടം |
---|---|---|---|---|---|
1 | ഒടിയൻ | 2018 | ആശീർവാദ് സിനിമാസ് | ₹ 7.25 കോടി | [26] |
2 | ലൂസിഫർ | 2019 | ആശീർവാദ് സിനിമാസ് | ₹ 6.7 കോടി | [27] |
3 | കായംകുളം കൊച്ചുണ്ണി | 2018 | ശ്രീ ഗോകുലം മൂവീസ് | ₹ 5.3 കോടി | [28] |
4 | വില്ലൻ | 2017 | റോക്ക് ലൈൻ സിനിമാസ് | ₹ 4.91 കോടി | [29] |
5 | പുലിമുരുകൻ | 2016 | മുളകുപാടം ഫിലിംസ് | ₹ 4.05 കോടി | [30] |
6 | വെളിപാടിന്റെ പുസ്തകം | 2017 | ആശീർവാദ് സിനിമാസ് | ₹ 3.72 കോടി | [31] |
7 | മധുര രാജ | 2019 | നെൽസൺ ഐപിഇ സിനിമ | ₹ 3.68 കോടി | [32] |
8 | ദി ഗ്രേറ്റ് ഫാദർ | 2017 | ആഗസ്ത് സിനിമ | ₹ 3.55 കോടി | [33] |
9 | സോലോ | 2017 | ഗെറ്റ് എവേ ഫിലിംസ് | ₹ 3.45 കോടി | [34] |
10 | കൊമറേഡ് ഇൻ അമേരിക്ക | 2017 | അമൽ നീരദ് പ്രൊഡക്ഷൻസ് | ₹ 3 കോടി | [35] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.