From Wikipedia, the free encyclopedia
അരുണാചൽ പ്രദേശിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ ⓘ (Hindi: ईटानगर). ഹിമാലയ പർവ്വതത്തിന്റെ താഴ്വരകളിൽ പാപും പാരെ ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
ഇറ്റാനഗർ | |
27.10°N 93.62°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | അരുണാചൽ പ്രദേശ് |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 34,970[1] |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെ ഇറ്റാ കൊട്ടാരത്തിൽനിന്നുമാണ് ഈ നഗരത്തിന് ഇറ്റാനഗർ എന്ന പേർ വന്നത്.
ഇറ്റാനഗർ സ്ഥിതിചെയ്യുന്നത് ഉത്തര അക്ഷാംശം 27.1 പൂർവ്വ രേഖാംശം 93.62, സമുദ്രനിരപ്പിൽനിന്നും 440 മീറ്റർ ഉയരത്തിലായാണ് [2].
2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം ഇറ്റാനഗറിലെ ജനസംഖ്യ 34,970 ആണ് - ഇതിൽ 53% പുരുഷന്മാരും 47% സ്ത്രീകളുമാണ്. 69% സാക്ഷരതയുള്ള ഇവിടെ പുരുഷസാക്ഷരത 75 ശതമാനവും സ്ത്രീസാക്ഷരത 61 ശതമാനവുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.