ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ്
122ാം അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് From Wikipedia, the free encyclopedia
122ാം അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് From Wikipedia, the free encyclopedia
സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായിരുന്ന് രണ്ടായിരത്തി പതിനാലിൽ അന്തരിച്ച അന്ത്യോക്യാ പാത്രിയർക്കീസാണ് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ്.
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവാ | |
---|---|
അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് | |
സഭ | സുറിയാനി ഓർത്തഡോക്സ് സഭ |
ഭദ്രാസനം | അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ് |
നിയമനം | 14 സെപ്തംബർ 1980 |
ഭരണം അവസാനിച്ചത് | 21 മാർച്ച് 2014 |
മുൻഗാമി | ഇഗ്നാത്തിയോസ് യാക്കൂബ് തൃതിയൻ |
പിൻഗാമി | ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ |
വൈദിക പട്ടത്വം | 17 നവംബർ 1957 |
പദവി | പാത്രിയർക്കീസ് |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | സന്നരിബ് ഇവാസ് |
ജനനം | മോസുൾ, ഇറാഖ് | 21 ഏപ്രിൽ 1933
മരണം | 21 മാർച്ച് 2014 80) കിയെൽ, ജർമനി | (പ്രായം
കബറിടം | ബബ് തൂമ, സിറിയ |
ദേശീയത | ഇറാഖ്/സിറിയ/ലബനീസ് |
വിഭാഗം | സുറിയാനി ഓർത്തഡോക്സ് |
വിദ്യാകേന്ദ്രം | ന്യൂയോർക്ക് സിറ്റി സർവ്ലകലാശാല |
1933 ഏപ്രിൽ 21-നു് ഇറാക്കിലെ മൂസലിൽ ജനിച്ചു. മൂസലിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം,1946-ൽ സെന്റ് അപ്രേം സെമിനാരിയിൽ വൈദിക വിദ്യാഭ്യാസം. അവിടെ വെച്ച് സാക്കാ എന്ന പേര് സ്വീകരിച്ചു. 1954-ൽ റമ്പാൻ; 1957-ൽ കശീശ 1963-ൽ മൂസൽ മെത്രാപ്പോലീത്ത. 1969-ൽ ബാഗ്ദാദ് മെത്രാപ്പോലീത്തയായി സ്ഥലം മാറ്റം.1980 സെപ്റ്റംബർ 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്. അദ്ദേഹം 2014 മാർച്ച് മാസം 21ന് ജർമനിയിൽ വച്ച് കാലം ചെയ്തു .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.