ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) (തമിഴ്: அனைத்து இந்திய அண்ணா திராவிட முன்னேற்ற கழகம்) തമിഴ്‌നാട്ടിലെ ഒരു പ്രാദേശിക രാഷ്ട്രീയകക്ഷിയാണ്. എം.ജി. രാമചന്ദ്രൻ ആണ് ഈ പാർട്ടി സ്ഥാപിച്ചത്. ചെന്നൈ നഗരത്തിലെ റോയംപേട്ട് എന്ന സ്ഥലത്ത് 1986-ൽ എം.ജി രാമചന്ദ്രന്റെ ഭാര്യ ജാനകി രാമചന്ദ്രൻ നൽകിയ സ്ഥലത്താണ് ഈ പാർട്ടിയുടെ ആസ്ഥാനം.
ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | |
---|---|
നേതാവ് | എടപ്പാടി കെ. പളനിസാമി |
രൂപീകരിക്കപ്പെട്ടത് | എം.ജി. രാമചന്ദ്രൻ, October 17, 1972 |
മുഖ്യകാര്യാലയം |
|
പ്രത്യയശാസ്‌ത്രം | Social Democratic/Populist |
സഖ്യം | നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (1998-1999, 2004-06, 2019-2023) മൂന്നാം മുന്നണി (2008-2019) |
വെബ്സൈറ്റ് | |
aiadmkallindia.org | |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads