ഗുജറാത്തിലെ ഒരു ജില്ല From Wikipedia, the free encyclopedia
ഗുജറാത്തിലെ ഒരു ജില്ലയാണ് ആനന്ദ് (ഗുജറാത്തി: આણંદ, [äɽ̃ən̪d̪]). ആനന്ദ് നഗരമാണ് ആസ്ഥാനം. 1997-ലാണ് ഖേഡ ജില്ലയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽനിന്നും ആനന്ദ് ജില്ല രൂപീകരിച്ചത്.[1]
ആനന്ദ് ജില്ലയുടെ വടക്ക് ഖേഡ ജില്ലയും, കിഴക്ക് വടോദര ജില്ലയും, പടിഞ്ഞാറ് അഹമ്മദാബാദ് ജില്ലയും, തെക്ക് ഖംഭാത് ഉൾക്കടലും സ്ഥിതി ചെയ്യുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.