ആത്മഹത്യ ചെയ്ത പ്രമുഖരുടെ പട്ടിക
- അഡോൾഫ് ഹിറ്റ്ലർ- ജർമൻ ഏകാധിപതി
- ഏണസ്റ്റ് ഹെമിങ്വേ- സാഹിത്യകാരൻ
- വിൻസന്റ് വാൻഗോഗ്- ചിത്രകാരൻ
- യൂക്കിയോ മിഷിമ- സാഹിത്യകാരൻ
- പ്രിമോ ലെവി- സാഹിത്യകാരൻ
- സിൽവിയ പ്ലാത്ത്- സാഹിത്യകാരി
- വേലുത്തമ്പി ദളവ- തിരുവിതാംകൂർ ദളവ
- നന്തനാർ- നോവലിസ്റ്റ്
- ഇടപ്പള്ളി രാഘവൻ പിള്ള- കവി
- ടി.എ. രാജലക്ഷ്മി - കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവലിസ്റ്റ്.
- നന്ദിത- കവയിത്രി
- ശോഭ- നടി
- സിൽക്ക് സ്മിത- നടി
- മയൂരി- നടി
- കുനാൽ- നടൻ
- കെവിൻ കാർട്ടർ- പുലിസ്റ്റർ ജേതാവായ ഫോട്ടോഗ്രാഫർ
- തോമസ് ചാറ്റർട്ടൺ- ഇംഗ്ലീഷ് സാഹിത്യകാരൻ
- ഗീബൽസ്-നാസി ജർമ്മനിയുടെ പ്രചരണ വിഭാഗം മന്ത്രി
- കനു സന്യാൽ - കമ്മ്യൂണിസ്റ്റ് നേതാവ്
- സന്തോഷ് ജോഗി - നടൻ
- ശ്രീനാഥ് - നടൻ
- റെക്സൺ വർഗ്ഗീസ് - മിസ്റ്റർ ഇന്ത്യ 2007
- യാസുനാരി കവബാത്ത- സാഹിത്യകാരൻ
- കെർട്ട് കൊബൈൻ- സംഗീതജ്ഞൻ
- സോക്രട്ടീസ്- തത്ത്വചിന്തകൻ
- ആരൺ ഷ്വാർട്സ്- സ്വതന്ത്ര സോഫ്റ്റവെയർ ആക്ടിവിസ്റ്റ്
- വിൻസന്റ് വാൻഗോഗ്- ചിത്രകാരൻ
- റോബിൻ വില്യംസ്- ഹോളിവുഡ് നടൻ
- വിർജീനിയ വൂൾഫ്- സാഹിത്യകാരി
Remove ads
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.
Remove ads