Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ആക്ഷൻ ഹീറോ ബിജു[3].നിവിൻ പോളിയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്[4].നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.2016 ഫെബ്രുവരി 4ന് ചിത്രം പ്രദർശനത്തിനെത്തി.[5].
ആക്ഷൻ ഹീറോ ബിജു | |
---|---|
സംവിധാനം | എബ്രിഡ് ഷൈൻ |
നിർമ്മാണം | നിവിൻ പോളി[1] |
രചന | മുഹമ്മദ് ഷഫീഖ് |
അഭിനേതാക്കൾ | നിവിൻ പോളി അനു ഇമ്മാനുവൽ ജൂഡ് ആന്റണി ജോസഫ് |
സംഗീതം | ഗാനങ്ങൾ: ജെറി അമൽദേവ് പശ്ചാത്തലസംഗീതം: രാജേഷ് മുരുകേശൻ |
ഛായാഗ്രഹണം | അലക്സ്.ജെ.പുളിക്കൽ |
വിതരണം | ട്രൈക്കളർ എന്റർട്ടെയ്ന്മെന്റ് |
റിലീസിങ് തീയതി | 2016 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 2 കോടി |
സമയദൈർഘ്യം | 145 മിനിറ്റ് |
ആകെ | 30 കോടി[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.