അൻവർ സാദത്ത് (നിയമസഭാംഗം)

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

അൻവർ സാദത്ത് (നിയമസഭാംഗം)

2011 മുതൽ ആലുവ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാ സമാജികനാണ് അൻവർ സാദത്ത്[1] 1975 ഫിബ്രുവരി 18-ൻ ആലുവയിൽ ജനിച്ചു. കെ.എസ്.യു സ്കൂൾ യൂണിറ്റ് പ്രസിഡന്റും സ്കൂൾ ലീഡറുമായിരുന്നു, 2011-ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ(എം)-ലെ എ.എം യൂസഫിനെ പരാജയപ്പെടുത്തി.[2]. 2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അഡ്വക്കറ്റ് വി. സലീമിനെ 18835 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

വസ്തുതകൾ അൻവർ സാദത്ത്, കേരള നിയമസഭാംഗം ...
അൻവർ സാദത്ത്
Thumb
കേരള നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമിഎ.എം. യൂസഫ്
മണ്ഡലംആലുവ
വ്യക്തിഗത വിവരങ്ങൾ
ജനനം (1975-02-18) 18 ഫെബ്രുവരി 1975  (49 വയസ്സ്)
പരമ്പായം
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിസബീന സാദത്ത്
കുട്ടികൾരണ്ട് പുത്രികൾ
മാതാപിതാക്കൾ
  • അബ്ദുൾ സത്താർ (അച്ഛൻ)
  • അയിഷാ ബീവി (അമ്മ)
വസതിചെങ്ങമനാട്
As of ഓഗസ്റ്റ് 11, 2020
ഉറവിടം: നിയമസഭ
അടയ്ക്കുക

2021 ഏപ്രിൽ ആറാം തീയതി നടന്ന കേരള  നിയമസഭ ഇലക്ഷനിൽ എതിർ സ്ഥാനാർത്ഥിയായ  ഷെൽന നിഷാദിനെ  18886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം മൂന്നാം തവണയും ആലുവയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു.[3]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.