Remove ads
From Wikipedia, the free encyclopedia
അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (എ.സി.പി.) എന്നത് ഓസ്‌ട്രേലിയ, ഇന്ത്യ, ലണ്ടൻ എന്നിവയുൾപ്പെടെ വിവിധ പോലീസ് സേനകളിൽ ഉപയോഗിക്കുന്ന ഒരു റാങ്കാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (May 2022) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിൽ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) പദവി മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ അഥവാ പോലീസ് കമ്മീഷണറേറ്റ് സംവിധാനത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ, മറ്റ് പ്രദേശങ്ങളിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിന് തുല്യമാണ് ഈ പദവി. ഈ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ പോലീസ് സർവീസ് ലോ സംസ്ഥാന പോലീസ് സർവീസിലോ ഉൾപ്പെട്ടേക്കാം.
ഇന്ത്യൻ പോലീസ് സർവീസിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് (ASP) റാങ്കിനോ സംസ്ഥാന പോലീസ് സർവീസിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DYSP) റാങ്കിനോ തതുല്യമാണ് ഈ സ്ഥാനം. സിറ്റി പോലീസ് സംവിധാനത്തിൽ മാത്രമേ ഈ സ്ഥാനം നിലവിൽ ഉപയോഗത്തിലൊള്ളൂ. അധികാരശ്രേണിയിൽ പോലീസ് ഇൻസ്പെക്ടർക്ക് മുകളിലും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് താഴെയുമാണ് ഈ പദവിയുടെ സ്ഥാനം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.