From Wikipedia, the free encyclopedia
ഹിന്ദിയുടെ ഒരു ഉപഭാഷയാണ് ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമായ അവധിൽ സംസാരിക്കപ്പെടുന്ന ഭാഷയായ അവധി. ഹിന്ദിയുടെ പൂർവീ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപഭാഷയാണിത്.
അവധി | |
---|---|
अवधी avadhī | |
ഉത്ഭവിച്ച ദേശം | ഇന്ത്യ, നേപാൾ, ഫിജി (ഫിജി ഹിന്ദി), മൗറീഷ്യസ്, ട്രിനിഡാഡ് ടൊബാഗൊ |
ഭൂപ്രദേശം | ഇന്ത്യ: ഉത്തര പ്രദേശിലെ, അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ നേപാൾ: Lumbini Zone, Kapilbastu District; Bheri Zone, Banke District, Bardiya District |
മാതൃഭാഷയായി സംസാരിക്കുന്നവർ | 4.5 കോടി (2001)[1] Census results conflate some speakers with Hindi.[2] |
Indo-European
| |
ഭാഷാഭേദങ്ങൾ |
|
Devanagari, Kaithi, Persian | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | No official status |
ഭാഷാ കോഡുകൾ | |
ISO 639-2 | awa |
ISO 639-3 | awa |
ഉത്തർ പ്രദേശിലെ അവധ് ,ലോവർ ദൊവാബ് മേഖലകൾ, മധ്യ പ്രദേശ്, ബീഹാർ ദില്ലി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾ, നേപാളിലെ ലുംബിനി, രാപ്തി, ഭേരി എന്നീ പ്രദേശങ്ങളിൽ അവധി സംസാരിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷകളിൽ 29-ആം സ്ഥാനമാണ് ഈ ഭാഷക്കുള്ളത്. ഭക്തകവിയായിരുന്ന ഗോസ്വാമി തുളസീദാസ് രചിച്ച രാമചരിത് മാനസ് (തുളസീദാസ് രാമായണം), ഹനുമാൻ ചാലിസ എന്നീ കൃതികൾ ഈ ഭാഷയിലാണ് രചിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.