Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ചിത്രാഞ്ജലിയുടെ ബാനറിൽ കെ.എസ്.ആർ. മൂർത്തി നിർമിച്ച മലയാളചലച്ചിത്രമാണ് അമ്മയെന്ന സ്ത്രീ. സുപ്രിയാ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഫെബ്രുവരി 19-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1] പ്രമുഖ ഗായകനും സംഗീതസംവിധായകനുമായിരുന്ന എ.എം. രാജ സംഗീതസംവിധാനം നിർവ്വഹിച്ച ഏക മലയാള ചിത്രമാണിത്.
അമ്മയെന്ന സ്ത്രീ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | കെ.എസ്.ആർ. മൂർത്തി |
രചന | കെ.ടി. മുഹമ്മദ് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | പ്രേം നസീർ കെ.ആർ. വിജയ കെ.പി. ഉമ്മർ രാഘവൻ ജയഭാരതി |
സംഗീതം | എ.എം. രാജ |
ഗാനരചന | വയലാർ രാമവർമ്മ |
ചിത്രസംയോജനം | എം.എസ്. മണി |
വിതരണം | സുപ്രിയ ഫിലിംസ് |
റിലീസിങ് തീയതി | 19/02/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മദ്യപാത്രം മധുരകാവ്യം | കെ ജെ യേശുദാസ് |
2 | ആലിമാലി ആറ്റിൻ കരയിൽ | പി സുശീല |
3 | ആദിത്യദേവന്റെ കണ്മണിയല്ലോ | പി സുശീല |
4 | അമ്മ പെറ്റമ്മ | ജിക്കി കൃഷ്ണവേണി |
5 | നാളെയീ പന്തലിൽ | എ എം രാജ |
6 | പട്ടും വളയും | എ എം രാജ |
7 | തമസോമ ജ്യോതിർഗമയാ | പി ബി ശ്രീനിവാസ്.[2] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.