From Wikipedia, the free encyclopedia
അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത 2019ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ-അധോലോക മലയാള ചലച്ചിത്രമാണ് അണ്ടർ വേൾഡ്. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിച്ച ഈ ചിത്രത്തിൽ ആസിഫ് അലി, സംയുക്ത മേനോൻ, ഫർഹാൻ ഫാസിൽ, മുകേഷ്, ജീൻ പോൾ ലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1][2][3][4][5] 2019 നവംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ശരാശരി അഭിപ്രായമാണ് നേടിയത്.
അണ്ടർ വേൾഡ് | |
---|---|
സംവിധാനം | അരുൺ കുമാർ അരവിന്ദ് |
നിർമ്മാണം | D14 എന്റർടെയ്ൻമെന്റ്സ് അലി ആഷിഖ് |
രചന | ഷിബിൻ ഫ്രാൻസിസ് |
അഭിനേതാക്കൾ | ആസിഫ് അലി സംയുക്ത മേനോൻ ഫർഹാൻ ഫാസിൽ മുകേഷ് ജീൻ പോൾ ലാൽ |
സംഗീതം | നേഹ നായർ യാക്സൻ ഗാരി പെരേര |
ഛായാഗ്രഹണം | അലക്സ് ജെ പുളിക്കൽ |
ചിത്രസംയോജനം | സീജെ അച്ചു അരുൺ കുമാർ |
സ്റ്റുഡിയോ | D14 എന്റർടെയ്ൻമെന്റ്സ് |
വിതരണം | ഫ്രൈഡേ ഫിലിം ഹൗസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 minutes |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.