മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
എൻ പി അബു നിർമ്മിച്ച് ബാലചന്ദ്രമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1980ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അണിയാത്ത വളകൾ. സുകുമാരൻ,അംബിക, എം.ജി. സോമൻ, വേണു നാഗവള്ളി, ശങ്കരാടി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിച്ചുതിരുമലയുടെ വരികൾക്ക എ.ടി. ഉമ്മർ സംഗീതം നിർവ്വഹിച്ച ഗാനങ്ങൾ ഈ ചലച്ചിത്രത്തിന്റെ സവിശേഷതയാണ്.[1][2][3]
അണിയാത്ത വളകൾ | |
---|---|
സംവിധാനം | ബാലചന്ദ്രമേനോൻ |
നിർമ്മാണം | എൻ പി അബു |
രചന | ബാലചന്ദ്രമേനോൻ |
തിരക്കഥ | ബാലചന്ദ്രമേനോൻ |
അഭിനേതാക്കൾ | സുകുമാരൻ എം.ജി. സോമൻ വേണു നാഗവള്ളി ശങ്കരാടി |
സംഗീതം | എ.ടി. ഉമ്മർ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | പ്രിയ ഫിലിംസ് |
വിതരണം | നവശക്തി റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
എ.ടി. ഉമ്മർആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.
അക്കം | പാട്ട് | പട്ടുകാർ | വരികൾ | ഈണം) |
1 | മടിയിൽ മയങ്ങുന്ന | എസ്. ജാനകി | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
2 | ഒരു മയിൽ പീലിയായ് ഞാൻ | ബിച്ചു തിരുമല, എസ്. ജാനകി | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
3 | പടിഞ്ഞാറു ചായുന്ന | യേശുദാസ്, വാണി ജയറാം | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
4 | പിരിയുന്ന കൈവഴികൾ | യേശുദാസ് | ബിച്ചു തിരുമല | എ.ടി. ഉമ്മർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.