എക്സ്.ഓർഗ് ഫൗണ്ടേഷൻ
From Wikipedia, the free encyclopedia
സ്വതന്ത്രവും തുറന്നതുമായ ഒരു ആക്സിലറേറ്റഡ് ഗ്രാഫിക്സ് സോഫ്റ്റ്വെയറുകളുടെ നിർമ്മാണവും പരിപാലനവും നിർവ്വഹിക്കുന്ന ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് എക്സ്.ഓർഗ്ഗ് ഫൗണ്ടേഷൻ. ഗ്രാഫിക്സ് സോഫ്റ്റ്വെയറുകളിൽ ഗവേഷണം, നിർമ്മാണം, പരിപാലനം, പിൻതുണ, അഡ്മിനിസ്ട്രേഷൻ, സ്റ്റാന്റേർഡുകളുടെ നിർമ്മാണം, പ്രചരണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സംഘടന ചെയ്യുന്നു. കൂടാതെ സ്വതന്ത്ര ഗ്രാഫിക്സ് സ്റ്റാക് ഉപയോഗിക്കുന്നതിനായി പ്രേരിപ്പിക്കുന്നു. മെസ ത്രീഡി, വേലാന്റ്, എക്സ് വിന്റോ സിസ്റ്റം, ഡിആർഎം തുടങ്ങിയ പദ്ധതികളെല്ലാം (ഇവ മാത്രമല്ല) എക്സ്.ഓർഗ് ചെയ്യുന്നു.[1][2]
വസ്തുതകൾ സ്ഥാപിതം, തരം ...
സ്ഥാപിതം | 22 ജനുവരി 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-01-22) |
---|---|
തരം | Non-profit |
ഉത്പന്നം | X.Org Server |
Method | Development |
വെബ്സൈറ്റ് | www |
അടയ്ക്കുക