വൈൽഡ് സ്ട്രോബറീസ്
From Wikipedia, the free encyclopedia
മതബോധം എന്ന ഫാന്റസിയെക്കുറിച്ചുള്ള തന്റെ സെവെൻത് സീൽ എന്ന ചിത്രത്തിനു ശേഷം ഇങ്മർ ബർഗ്മൻ സംവിധാനം ചെയ്ത സിനിമയാണ് വൈൽഡ് സ്ട്റോബറീസ്. ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവൽകരണവും ഏകാന്തതയും ഈ ചിത്രത്തിൽ വിഷയമാക്കുന്നു. വ്യക്തിയുടെ ചിന്തകൾ, ഓർമ്മകൾ, നിരാശകൾ, ഖേദങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി യൂറോപ്യൻ സിനിമ സ്വാംശീകരിച്ചത് 'വൈൽഡ് സ്ട്റോബറീസ്' എന്ന ഈ ചിത്രത്തിലൂടെയായിരുന്നു.
വസ്തുതകൾ വൈൽഡ് സ്ട്റോബറീസ്, സംവിധാനം ...
വൈൽഡ് സ്ട്റോബറീസ് | |
---|---|
സംവിധാനം | ഇങ്മർ ബർഗ്മൻ |
നിർമ്മാണം | Allan Ekelund |
രചന | ഇങ്മർ ബർഗ്മൻ |
അഭിനേതാക്കൾ | Victor Sjöström Bibi Andersson Ingrid Thulin Gunnar Björnstrand |
സംഗീതം | Erik Nordgren |
ഛായാഗ്രഹണം | Gunnar Fischer |
ചിത്രസംയോജനം | Oscar Rosander |
വിതരണം | AB Svensk Filmindustri |
റിലീസിങ് തീയതി | സ്വീഡൻ: 26 ഡിസംബർ 1957 അമേരിക്ക: 22 ജൂൺ 1959 |
രാജ്യം | സ്വീഡൻ |
ഭാഷ | സ്വീഡിഷ് ലാറ്റിൻ |
സമയദൈർഘ്യം | 91 മിനിറ്റ് |
അടയ്ക്കുക
ഈ ചിത്രം, ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബിയർ പുരസ്കാരം നേടിയിട്ടുണ്ട്.[1]