![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/Safari_15.png/640px-Safari_15.png&w=640&q=50)
വെബ് ബ്രൗസർ
വെബ്പേജ് കാണാനുള്ള ഒരു സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ ആണ് വെബ് ബ്രൌസർ / From Wikipedia, the free encyclopedia
ഒരു വെബ് താളിലോ, വെബ്സൈറ്റിലോ, വേൾഡ് വൈഡ് വെബിലോ, ലോക്കൽ ഇൻട്രാനെറ്റിലോ ഉള്ള വാക്ക്, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു സോഫ്റ്റ്വെയർ പ്രയോഗം (ആപ്ലിക്കേഷൻ) ആണ് വെബ് ബ്രൌസർ അഥവാ പര്യയനി. ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, സഫാരി, ഗൂഗിൾ ക്രോം, ഓപ്പറ, നെറ്റ്സ്കേപ് നാവിഗേറ്റർ, മോസില്ല,എപിക് എന്നിവയാണ് പ്രധാനപ്പെട്ട ചില വെബ് പര്യയനികൾ.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/ba/Safari_15.png/640px-Safari_15.png)