വൈജയന്തിമാല
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
1950-60 കളിലെ ബോളിവുഡ് മുൻ നിര നായിക നടിയായിരുന്നു വൈജയന്തിമാല (തമിഴ്: வைஜெயந்திமாலா). (ജനനം: ഓഗസ്റ്റ് 13, 1936). അഭിനയത്തിൽ നിന്ന് വിരമിച്ചതിനുശേഷം രാഷ്ട്രീയത്തിൽ ചേർന്നു. പാർലമെന്റ് അംഗമാവുകയും ചെയ്തു.
വസ്തുതകൾ Vyjayanthimala, ജനനം ...
Vyjayanthimala | |
---|---|
ജനനം | Vyjayanthimala Raman (1933-08-13) 13 ഓഗസ്റ്റ് 1933 (90 വയസ്സ്) Triplicane, Madras, Madras Presidency, British India (present-day Thiruvallikeni, Chennai, Tamil Nadu, India) |
തൊഴിൽ | Actress, Indian classical dancer, Carnatic singer, politician |
സജീവ കാലം | 1949–1970 |
Works | Full List |
ജീവിതപങ്കാളി(കൾ) | Chamanlal Bali
(m. 1968; died 1986) |
കുട്ടികൾ | Suchindra Bali[1] |
മാതാപിതാക്ക(ൾ) | M. D. Raman (father) Vasundhara Devi (mother) |
പുരസ്കാരങ്ങൾ | Padmashri, Kalaimamani, Sangeet Natak Akademi Award (See more)[2] |
Member of Parliament Lok Sabha | |
ഓഫീസിൽ 1984–1991 | |
മുൻഗാമി | Ramaswamy Venkataraman |
പിൻഗാമി | R. Sridharan |
മണ്ഡലം | Chennai South |
Member of Parliament, Rajya Sabha | |
ഓഫീസിൽ 27 August 1993 – 26 August 1999 | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Bharatiya Janata Party (1999-present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Indian National Congress (1984-1999) |
ഒപ്പ് | |
അടയ്ക്കുക