ഒരു കർണാടക സംഗീതജ്ഞയാണ് വസുന്ധര ദേവി. സംഗീതത്തിന് പുറമേ, ചലച്ചിത്ര നടി, ശ്രദ്ധേയയായ ഭരതനാട്യം നർത്തകി എന്നീ നിലകളിലും ഇവർ പ്രശസ്തയായിരുന്നു. ഇന്ത്യൻ ചലച്ചിത്രനടി വൈജയന്തിമാല വസുന്ധര ദേവിയുടെ മകളാണ്. [1] [2]

വസ്തുതകൾ Vasundhara Devi, ജനനം ...
Vasundhara Devi
Thumb
വസുന്ധരാദേവി മംഗമ്മ ശപഥം എന്ന ചിത്രത്തിൽ രഞ്ജനോടൊപ്പം
ജനനം1917
Madras, India
മരണം1988
തൊഴിൽActress, Indian classical dancer
സജീവ കാലം1941-1960
അറിയപ്പെടുന്നത്Mangamma Sapatham
ജീവിതപങ്കാളി(കൾ)M. D. Raman
കുട്ടികൾVyjayanthimala
അടയ്ക്കുക

അഭിനയിച്ച ചലച്ചിത്രങ്ങൾ

  • (1941) ഋഷ്യശ്രീംഗർ
  • (1943) മംഗമ്മ ശപഥം
  • (1947) ഉദയനൻ വാസവദത്ത
  • (1949) നാട്യ റാണി
  • (1959) പൈഗാം
  • (1960) ഇരുമ്പു തിരൈ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.