1977 ഓഗസ്റ്റ് 20 ന് നാസ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചു. വൊയേജർ പരിപാടിയുടെ ഭാഗമായി അതിന്റെ ജോഡി, വോയേജർ 1, വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് ഈ റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നു. വ്യാഴത്തിൻറെയും ശനിയുടെയും സഞ്ചാരപഥത്തിലെത്താൻ കൂടുതൽ സമയം എടുത്തു. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുമായി ആകസ്‌മികസമാഗമത്തിന് കൂടുതൽ സാധ്യതയുണ്ടായിരുന്നു.[4]ഈ രണ്ട് ഹിമ ഭീമൻ ഗ്രഹങ്ങളിൽ സന്ദർശിച്ചിട്ടുള്ള ഒരേയൊരു ബഹിരാകാശവാഹനമാണിത്

വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
Voyager 2
Thumb
Model of the Voyager spacecraft design
ദൗത്യത്തിന്റെ തരംPlanetary exploration
ഓപ്പറേറ്റർNASA / JPL[1]
COSPAR ID1977-076A[2]
SATCAT №10271[3]
വെബ്സൈറ്റ്voyager.jpl.nasa.gov
ദൗത്യദൈർഘ്യം46 വർഷങ്ങൾ, 11 മാസങ്ങൾ 26 ദിവസങ്ങൾ elapsed
Planetary mission: 12 years, 1 month, 12 days
Interstellar mission: 34 വർഷങ്ങൾ, 10 മാസങ്ങൾ 13 ദിവസങ്ങൾ elapsed (continuing)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Jet Propulsion Laboratory
വിക്ഷേപണസമയത്തെ പിണ്ഡം825.5 kilograms (1,820 lb)
ഊർജ്ജം470 watts (at launch)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിAugust 20, 1977, 14:29:00 (1977-08-20UTC14:29Z) UTC
റോക്കറ്റ്Titan IIIE
വിക്ഷേപണത്തറCape Canaveral LC-41
Flyby of Jupiter
Closest approachJuly 9, 1979, 22:29:00 UTC
Distance570,000 kilometers (350,000 mi)
Flyby of Saturn
Closest approachAugust 25, 1981, 03:24:05 UTC
Distance101,000 km (63,000 mi)
Flyby of Uranus
Closest approachJanuary 24, 1986, 17:59:47 UTC
Distance81,500 km (50,600 mi)
Flyby of Neptune
Closest approachAugust 25, 1989, 03:56:36 UTC
Distance4,951 km (3,076 mi)
----
Flagship
 Viking 2 Voyager 1
അടയ്ക്കുക

ഇതും കാണുക

Thumb
Heliocentric positions of the five interstellar probes (squares) and other bodies (circles) until 2020, with launch and flyby dates. Markers denote positions on 1 January of each year, with every fifth year labelled.
Plot 1 is viewed from the north ecliptic pole, to scale; plots 2 to 4 are third-angle projections at 20% scale.
In the SVG file, hover over a trajectory or orbit to highlight it and its associated launches and flybys.
  • Family Portrait
  • List of artificial objects escaping from the Solar System
  • List of missions to the outer planets
  • New Horizons
  • Pioneer 10
  • Pioneer 11
  • Timeline of artificial satellites and space probes
  • Voyager 1

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.