യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് കിഴക്കൻ ഭാഗത്തുള്ള ന്യൂ ഇംഗ്ലണ്ട് പ്രദേശത്തെ ഒരു സംസ്ഥാനമാണ് വെർമോണ്ട്. 24,923 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 608,827 ജനസംഖ്യയുമുള്ള വെർമോണ്ട് അക്കാര്യങ്ങളിൽ യഥാക്രമം 45-ഉം 49-ഉം സ്ഥാനങ്ങളിലുള്ള സംസ്ഥാനമാണ്. അറ്റ്ലാന്റിക് സമുദ്രവുമായി അതിർത്തി പങ്കിടാത്ത ഒരേയൊരു ന്യൂ ഇംഗ്ലണ്ട് സംസ്ഥാനമാണ് വെർമോണ്ട്. തെക്ക് മസാച്ചുസെറ്റ്സ്, കിഴക്ക് ന്യൂ ഹാംഷെയർ‍, പടിഞ്ഞാറ് ന്യൂ യോർക്ക്, വടക്ക് കാനഡയുടെ പ്രവിശ്യയായ ക്യുബെക് എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു.

വസ്തുതകൾ
State of Vermont
Flag of Vermont State seal of Vermont
Flag ചിഹ്നം
വിളിപ്പേരുകൾ: The Green Mountain State
ആപ്തവാക്യം: Freedom and Unity and Stella quarta decima fulgeat (May the 14th star shine bright)
ദേശീയഗാനം: These Green Mountains
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Vermont അടയാളപ്പെടുത്തിയിരിക്കുന്നു
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Vermont അടയാളപ്പെടുത്തിയിരിക്കുന്നു
നാട്ടുകാരുടെ വിളിപ്പേര്Vermonter
തലസ്ഥാനംMontpelier
ഏറ്റവും വലിയ നഗരംBurlington
ഏറ്റവും വലിയ മെട്രോ പ്രദേശംGreater Burlington
വിസ്തീർണ്ണം യു.എസിൽ 45th സ്ഥാനം
 - മൊത്തം9,616 ച. മൈൽ
(24,923 ച.കി.മീ.)
 - വീതി80 മൈൽ (130 കി.മീ.)
 - നീളം160 മൈൽ (260 കി.മീ.)
 - % വെള്ളം4.1
 - അക്ഷാംശം42° 44′ N to 45° 1′ N
 - രേഖാംശം71° 28′ W to 73° 26′ W
ജനസംഖ്യ യു.എസിൽ 49th സ്ഥാനം
 - മൊത്തം623,657 (2017 est.)[1]
 - സാന്ദ്രത67.7/ച. മൈൽ  (26.1/ച.കി.മീ.)
യു.എസിൽ 30th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $59,494[2] (21st)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലം Mount Mansfield[3][4][5]
4,395 അടി (1340 മീ.)
 - ശരാശരി1,000 അടി  (300 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംLake Champlain[4][5]
95 to 100 അടി (29 to 30 മീ.)
രൂപീകരണം  March 4, 1791 (14th)
ഗവർണ്ണർPhil Scott (R)
ലെഫ്റ്റനന്റ് ഗവർണർDavid Zuckerman (P)
നിയമനിർമ്മാണസഭGeneral Assembly
 - ഉപരിസഭSenate
 - അധോസഭHouse of Representatives
യു.എസ്. സെനറ്റർമാർ Patrick Leahy (D)
Bernie Sanders (I)[6]
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ Peter Welch (D) (പട്ടിക)
സമയമേഖല Eastern: UTC −5/−4
ചുരുക്കെഴുത്തുകൾ VT Vt. US-VT
വെബ്സൈറ്റ്www.vermont.gov
അടയ്ക്കുക
വസ്തുതകൾ Vermont State symbols ...
Vermont State symbols
The Flag of Vermont.

The Seal of Vermont.

Animate insignia
Amphibian Northern leopard frog
Rana pipiens
Bird(s) Hermit thrush
Catharus guttatus
Fish Brook trout
Salvelinus fontinalis
Walleye
Sander vitreous vitreous
Flower(s) Red clover
Trifolium pratense
Insect Western honey bee
Apis mellifera
Mammal(s) Morgan horse
Reptile Painted turtle
Tree Sugar maple
Acer saccharum

Inanimate insignia
Beverage Milk
Food Apple pie
Fossil Beluga whale[7]
Gemstone Grossular garnet
Mineral Talc
Soil Tunbridge

Route marker(s)
Vermont Route Marker

State Quarter
Quarter of Vermont
Released in 2001

Lists of United States state insignia
അടയ്ക്കുക

അബെനാകി, ഇറൊക്വോയിസ് എന്നീ ആദിമ അമേരിക്കൻ ഗോത്രങ്ങണാണ് ഇവിടെ വസിച്ചരുന്നത്. ഫ്രാൻസ് ഇവിടെ കോളനി സ്ഥാപിക്കുകയും, പിന്നീട് അവരെ തോല്പിച്ച് ബ്രിട്ടൻ ഈ പ്രദേശം പിടിച്ചടക്കുകയും ചെയ്തു. അനേക വർഷങ്ങൾ സമീപ കോളനികൾ ഈ പ്രദേശത്തിനായി പോരാടി. 1791-ൽ സ്ഥാപകാംഗങ്ങളായ 13 കോളനികൾക്ക് ശേഷം, 14-ആം സംസ്ഥാനമായി വെർമോണ്ട് യൂണിയന്റെ ഭാഗമായി.

ഇവിടുത്തെ പ്രകൃതിഭംഗിയും മികച്ച പാലുല്പന്നങ്ങളും വെർമോണ്ടിനെ പ്രശസ്തമാക്കുന്ന ഘടകങ്ങളാണ്. മോണ്ടിപെലിയർ ആണ് തലസ്ഥാനം. ബർലിങ്ടൻ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ്.



മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1791 മാർച്ച് 4നു പ്രവേശനം നൽകി (14ആം)
പിൻഗാമി

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.