From Wikipedia, the free encyclopedia
റഷ്യയിലെ വോൾഗോഗ്രാഡിലുള്ള മാമായേവ് കുർഗാനിലെ ഹീറോസ് ഓഫ് സ്റ്റാലിൻഗ്രാഡ് യുദ്ധത്തിലെ വീരന്മാരുടെ സ്മാരകങ്ങളുടെ കലാസൃഷ്ടി കേന്ദ്രമാണ് ദ മദർലാൻഡ് കാൾസ് (Russian: Родина-мать зовёт!, tr. Rodina-mat' zavyot!, lit. Homeland-Mother Is Calling!). ശില്പി യെവ്ജെനി വുചെറ്റിക്, ഘടനാപരമായ എൻജിനീയർ നിക്കോളായ് നിക്കിറ്റിൻ, എന്നിവർ ചേർന്ന് രൂപകല്പന ചെയ്ത ഈ സ്മാരകം ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ ആയി 1967-ൽ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള പ്രതിമയും (excluding pedestal) ലോകത്തിലെ ഒരു സ്ത്രീയുടെ ഏറ്റവും ഉയരമുള്ള പ്രതിമയും ആണിത്.[1]
The Motherland Calls | |
---|---|
Russia | |
For the heroes of the Battle of Stalingrad | |
Unveiled | 15 October 1967 |
Location | 48°44′33″N 44°32′13″E near Mamayev Kurgan, Volgograd |
Designed by | Yevgeny Vuchetich, Nikolai Nikitin |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.