Remove ads

പുതിയ ഏഴു ലോകാത്ഭുതങ്ങളിലൊന്നാണ് 2007 മുതൽ തിരഞ്ഞെടുക്കപ്പെട്ട ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന യേശു ക്രിസ്തുവിന്റെ പ്രതിമയായ ക്രൈസ്റ്റ് ദി റെഡീമർ (പോർച്ചുഗീസ്: O Cristo Redentor) അഥവ രക്ഷകനായ ക്രിസ്തു [1][2] ഈ പ്രതിമക്ക് 30 മീറ്റർ (98 അടി) വീതിയും 38 മീറ്റർ (125 അടി) ഉയരവുമുണ്ട്. 635 ടൺ (700 short tons) ഉയരമുള്ള ഈ പ്രതിമ 700 മീറ്റർ (2,300 അടി) ഉയരമുള്ള കോർകോവാഡോ എന്ന മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള പ്രതിമകളിൽ വലിയ ഒന്നാണ് ഇത്. ബ്രസീലിന്റെ ക്രിസ്ത്യൻ മതത്തിന്റെ ഒരു പ്രധാന ചിഹ്നമായി ഈ പ്രതിമ നിലനിൽക്കുന്നു. [3][3]

വസ്തുതകൾ ക്രൈസ്റ്റ് ദി റെഡീമർ, Nearest city ...
ക്രൈസ്റ്റ് ദി റെഡീമർ
Thumb
Nearest cityRio de Janeiro, Brazil
Coordinates22°57′6″S 43°12′39″W
EstablishedDedicated October 12, 1931
Consecrated October 12, 2006
New Seven Wonders of the World July 7, 2007
അടയ്ക്കുക

ഉറച്ച കോൺക്രീറ്റാണ് ഈ പ്രതിമയുടെ പ്രധാന നിർമ്മാണ ഘടകം. [2][4][5]

ക്രിസ്തുമതത്തിന്റെ ഒരു ചിഹ്നമായി നിൽക്കുന്ന ഈ പ്രതിമ റീയോ , ബ്രസീൽ എന്നിവിടങ്ങളിലെ ഒരു പ്രധാന സ്ഥലമായി സ്ഥിതി ചെയ്യുന്നു[6].

Thumb
കൊർക്കോവാഡോ മലയുടെ മുകളിൽ നിന്നും പ്രതിമയുടെ ഒരു പനോരമിക് ദൃശ്യം
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads