ടെക്സസ് ഇൻസ്ട്രുമെന്റ്സ്
From Wikipedia, the free encyclopedia
32°54′33″N 96°45′04″W അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത്, ഡാളസ് ആസ്ഥാനമായുള്ള ഒരു കമ്പനിയാണ്, പൊതുവേ TI എന്ന ചുരുക്കപ്പേരിൽ ഇലക്ട്രോണിക് വ്യവസായലോകത്ത് അറിയപ്പെടുന്ന ടെക്സസ് ഇൻസ്ട്രുമെന്റ്സ്.[4] അർദ്ധചാലക വ്യവസായത്തിൽ വിറ്റുവരവിന്റെ കാര്യത്തിൽ ഇന്റലിനും, സാംസങിനും ശേഷം മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് TI[5]. വിറ്റുവരവിന്റെ കാര്യത്തിൽ ലോകത്തെ ഡിജിറ്റൽ സിഗ്നൽ പ്രൊസസ്സർ, അനലോഗ് വിപണികളിൽ ഒന്നാം സ്ഥാനവും സെൽഫോൺ സാങ്കേതികവിദ്യയിൽ രണ്ടാം സ്ഥാനവും കമ്പനിയ്ക്കുണ്ട്[6] . ഇന്ത്യയുടെ വിവരസാങ്കേതികതലസ്ഥാനമായ ബാംഗളൂരിൽ 1985-ൽ ഗവേഷണമാരംഭിച്ച TI, വിവരസാങ്കേതികവിദ്യാരംഗത്ത് ആദ്യമായി ബാംഗളൂരിൽ ഗവേഷണമാരംഭിച്ച ബഹുരാഷ്ട്ര കമ്പനിയും (Multi-National Company - MNC) ആണ്.
വസ്തുതകൾ Type, Traded as ...
പബ്ലിക്ക് | |
Traded as | NASDAQ: TXN S&P 500 Component NASDAQ-100 Component |
വ്യവസായം | അർദ്ധചാലകവ്യവസായം |
സ്ഥാപിതം | 1930 (ജിയോഫിസിക്കൽ സർവീസ് ഇൻകോർപ്പറേറ്റഡ് എന്ന പേരിൽ)[1] 1951 (ടെക്സസ് ഇൻസ്ട്രുമെന്റ്സ് എന്ന പേരിൽ) |
ആസ്ഥാനം | ഡാളസ്, ടെക്സസ്, അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന വ്യക്തി | റിച്ച് ടെമ്പിൾട്ടൺ[2] (ചെയർമാൻ, പ്രസിഡന്റ്, സി.ഇ.ഓ.) |
ഉത്പന്നങ്ങൾ | അനലോഗ് ഇലക്ട്രോണിക്സ് കാൽക്കുലേറ്ററുകൾ ഡിജിറ്റൽ സിഗ്നൽ പ്രോസസ്സറുകൾ ഡിജിറ്റൽ ലൈറ്റ് പ്രോസസ്സറുകൾ ഇതര ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ |
വരുമാനം | യു.എസ്.$ 12.82 ശതകോടി (2012)[3] |
പ്രവർത്തന വരുമാനം | യു.എസ്.$ 1.97 ശതകോടി (2012)[3] |
മൊത്ത വരുമാനം | യു.എസ്.$ 1.75 ശതകോടി (2012)[3] |
മൊത്ത ആസ്തികൾ | യു.എസ്.$ 20.06 ശതകോടി (2012)[3] |
Total equity | യു.എസ്.$ 10.96 ശതകോടി (2012)[3] |
ജീവനക്കാരുടെ എണ്ണം | 34,759 (2012)[3] |
വെബ്സൈറ്റ് | www |
അടയ്ക്കുക