അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് സെയിന്റ് ലൂയിസ് (St. Louis /seɪnt ˈluːɪs/)[10][11][12] മിസിസിപ്പി നദിയുടെ പടിഞ്ഞാറേ കരയിലായി ഇല്ലിനോയി അതിർത്തിക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഒരു തുറമുഖനഗരമാണിത്. 2016-ൽ ഈ നഗരത്തിലെ ജനസംഖ്യ 311,404 ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[13]
St. Louis | |||
---|---|---|---|
Independent city | |||
City of St. Louis | |||
From top left: Forest Park Jewel Box, MetroLink at Lambert-St. Louis International Airport, Apotheosis of St. Louis at the St. Louis Art Museum, the Gateway Arch and the St. Louis skyline, Busch Stadium, and the St. Louis Zoo | |||
| |||
Nickname(s): | |||
Location in the state of Missouri | |||
Coordinates: 38°37′38″N 90°11′52″W | |||
Country | United States | ||
State | Missouri | ||
County | None (Independent city) | ||
Metro | Greater St. Louis | ||
Founded | 1764 | ||
Incorporated | 1822 | ||
നാമഹേതു | Louis IX of France | ||
• Mayor | Lyda Krewson (D) | ||
• President, Board of Aldermen | Lewis Reed | ||
• Comptroller | Darlene Green | ||
• Independent city | 66 ച മൈ (170 ച.കി.മീ.) | ||
• ഭൂമി | 61.9 ച മൈ (160 ച.കി.മീ.) | ||
• ജലം | 4.1 ച മൈ (11 ച.കി.മീ.) | ||
• നഗരം | 923.6 ച മൈ (2,392.2 ച.കി.മീ.) | ||
• മെട്രോ | 8,458 ച മൈ (21,910 ച.കി.മീ.) | ||
ഉയരം | 466 അടി (142 മീ) | ||
ഉയരത്തിലുള്ള സ്ഥലം | 614 അടി (187 മീ) | ||
• Independent city | 3,19,294 | ||
• കണക്ക് (2016)[8] | 311,404 | ||
• റാങ്ക് | US: 61st MO: 2nd Midwest: 11th | ||
• ജനസാന്ദ്രത | 4,800/ച മൈ (1,900/ച.കി.മീ.) | ||
• നഗരപ്രദേശം | 2,150,706 (US: 20th) | ||
• മെട്രോപ്രദേശം | 2,811,588 (US: 20th) | ||
• CSA | 2,916,447 (US: 19th) | ||
Demonym(s) | St. Louisan | ||
സമയമേഖല | UTC−6 (CST) | ||
• Summer (DST) | UTC−5 (CDT) | ||
ZIP Codes | (Almost all of 63101-63199)[9] | ||
Area code | 314 | ||
Interstates | |||
Airports | St. Louis Lambert International Airport MidAmerica St. Louis Airport | ||
Waterways | Mississippi River | ||
വെബ്സൈറ്റ് | stlouis-mo |
യൂറോപ്യൻ കുടിയേറ്റത്തിനു മുൻപ്, അമേരിക്കൻ ഇന്ത്യൻ മിസിസ്സിപ്പി സംസ്കാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം. 1764-ൽ ഫ്രഞ്ച് വ്യാപാരികളായ പിയറി ലക്ഡെഡ്, അഗസ്റ്റേ ചൗതോ എന്നിവ സ്ഥാപിച്ചതാണ് സെന്റ് ലൂയിസ് നഗരം, ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് ഒൻപതാമന്റെ പേരിൽനിന്നുമാണ് ഈ നഗരത്തിന്റെ പേർ വന്നത്.
അവലംബം
പുറം കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.