From Wikipedia, the free encyclopedia
ഒരു വസ്തു യൂണിറ്റ് സമയത്തിൽ സഞ്ചരിച്ചദൂരമാണ് വേഗത.
വേഗത = സഞ്ചരിച്ച ദൂരം / സഞ്ചരിക്കാനെടുത്ത സമയം = ദൂരം / സമയം
യൂണിറ്റ്സമയം : സമയത്തിൻറെ അടിസ്ഥാന യൂണിറ്റ് ആണ് സെക്കന്റ് . ഒരു സെകന്റിനെയാണ് യൂണിറ്റ് സമയം എന്നുപറയുന്നത്
വേഗത്തിന്റെ യൂണിറ്റ് = ദൂരത്തിന്റെ യൂണിറ്റ് / സമയത്തിന്റെ യൂണിറ്റ് = m / s
വേഗം ഒരു അദിശ അളവാണ്(പ്രത്യേക ദിശയില്ലാത്തത് ).യൂണിറ്റ് മീറ്റർ / സെകന്റ് ആണ് .
ചലനത്തിന്റെ നിരക്ക് അഥവാ ദൂരത്തിലുള്ള മാറ്റത്തിന്റെ നിരക്കാണ് വേഗം.
സ്ഥിരവേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തു x ദൂരം t സമയംകൊണ്ട് സഞ്ചരിച്ചാൽ വേഗം;
എന്നാൽ പല സന്ദർഭങ്ങളിലും വസ്തുക്കൾ സ്ഥിര വേഗത്തിലല്ല സഞ്ചരിക്കുന്നത്. ഉദാഹരണമായി ഒരു വാഹനം 2 മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ സഞ്ചരിച്ചാൽ ആ സമയത്തെ അതിന്റെ ശരാശരി വേഗം മണിക്കൂറിൽ 50 കിലോമീറ്ററാണ്. എന്നാൽ ഓരോ ക്ഷണത്തിലുമുള്ള വേഗം വ്യത്യസ്തമായിരിക്കാം. ത്വരണത്തിലുള്ള ഒരു വസ്തുവിന്റെ തൽക്ഷണ വേഗം;
ഇതിൽ, വസ്തു എന്ന വളരെ ചെറിയ സമയത്തിൽ സഞ്ചരിച്ച ദൂരമാണ് . ഒരു വസ്തു സമയത്തിൽ ആകെ ദൂരം സഞ്ചരിക്കുകയാണെങ്കിൽ ആ സമയത്ത് വസ്തുവിന്റെ ശരാശരി വേഗത;
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.