From Wikipedia, the free encyclopedia
സതേൺ സോത്തോ അല്ലെങ്കിൽ സതേൺ സെസോത്തൊ എന്നൊക്കെ അറിയപ്പെടുന്ന സോത്തോ ഭാഷ ദക്ഷിണാഫ്രിക്കയിലെ സൊതൊ-റ്റ്സ്വാനയിലെ ഭാഷയാണ്. [5][6]ലെസൊത്തോയിലെ ഔദ്യോഗികഭാഷയും അവിടത്തെ 11 ഔദ്യോഗികഭാഷകളിൽ ഒന്നുമാണ്. ഇതൊരു ബാൺടു ഭാഷയാണ്.
Sotho | |
---|---|
Sesotho | |
ഉച്ചാരണം | [sɪ̀sʊ́tʰʊ̀] |
ഉത്ഭവിച്ച ദേശം | Lesotho, South Africa |
സംസാരിക്കുന്ന നരവംശം | Basotho |
മാതൃഭാഷയായി സംസാരിക്കുന്നവർ | 5.6 million (2001–2011)[1] 7.9 million L2 speakers in South Africa (2002)[2] |
Niger–Congo
| |
Latin (Sotho alphabet) Sotho Braille | |
Signed forms | Signed Sotho |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Lesotho South Africa Zimbabwe |
Regulated by | Pan South African Language Board |
ഭാഷാ കോഡുകൾ | |
ISO 639-1 | st |
ISO 639-2 | sot |
ISO 639-3 | sot |
ഗ്ലോട്ടോലോഗ് | sout2807 [3] |
Guthrie code | S.33 [4] |
Linguasphere | 99-AUT-ee incl. varieties 99-AUT-eea to 99-AUT-eee |
The Sesotho Language | |
---|---|
Person | Mosotho |
People | Basotho |
Language | Sesotho |
Country | Lesotho |
സെസോത്തൊ ഒരു തെക്കൻ ബാൺടു ഭാഷയാണ്. നൈജർ-കോംഗൊ ഭാഷാകുടുംബത്തിൽപ്പെട്ടതാണ്.
സോത്തൊ ഒരു ആദിവാസികളുടെ പേരിന്റെ ഭാഗമായ വാക്കാണ്. ഇപ്പോൾ ലെസോത്തൊയിലും ദക്ഷിണാഫ്രിക്കൻ ഇംഗ്ലിഷിലും സെസോത്തോ എന്നാണ് ഈ ഭാഷയെ സൂചിപ്പിക്കുന്ന വാക്ക്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.