യൂറോപ്യൻ രാജ്യമായ മാസിഡോണിയയുടെ തലസ്ഥാനമാണ് സ്കോപിയെ ˈ US: /ˈskɑːpji/, /ˈskɑːpj/. മാസിഡോണിയയിലെ ഏറ്റവും വലിയ നഗരമാണിത്. പുരാതന റോമ സാമ്രാജ്യത്തിൽ സ്ക്യുപി എന്ന പേരിലാണ് ഈ നഗരം അറിയപ്പെട്ടിരുന്നത്. വാർഡർ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ പുരാതനനഗരത്തിൽ ബി.സി.4000 മുതൽക്കുതന്നെ മനുഷ്യവാസമുള്ളതായി കണക്കാക്കപ്പെടുന്നു[1]. 1991ലാണ് സ്കോപിയെ സ്വതന്ത്ര മാസിഡോണിയയുടെ തലസ്ഥാനമാകുന്നത്. തെക്കുകിഴക്കൻ യൂറോപ്പിലെ ഒരു പ്രധാന വ്യാവസായികകേന്ദ്രം കൂടിയാണ് സ്കോപിയെ.തദ്ദേശീയർക്കുപുറമേ അൽബേനിയ, സെർബിയ, റൊമാനിയ , തുർക്കി എന്നിവിടങ്ങളിൽനിന്നുള്ളവരും ഈ നഗരത്തിലുണ്ട്. 2002ലെ കണക്കുകൾ പ്രകാരം ആറരലക്ഷത്തോളം ആളുകൾ ഈ നഗരത്തിൽ താമസിക്കുന്നു[2] [3].

വസ്തുതകൾ സ്കോപിയെ Скопје, രാജ്യം ...
സ്കോപിയെ

Скопје
നഗരം
സ്കോപിയെ
Град Скопје
Thumb
From top to bottom, left to right:
Stone Bridge
Macedonian National Theatre • Suli An in the Old Bazaar
MRT CenterPorta MacedoniaWarrior on a Horse statue
Skopje Fortress
Thumb
Flag
Thumb
Coat of arms
രാജ്യം Macedonia
MunicipalityGreater Skopje
RegionSkopje Statistical Region
ഭരണസമ്പ്രദായം
  ഭരണസമിതിSkopje City Council
  MayorKoce Trajanovski (VMRO-DPMNE)
വിസ്തീർണ്ണം
  നഗരം[[1 E+8_m²|571.46 ച.കി.മീ.]] (220.64  മൈ)
  നഗരം
337.80 ച.കി.മീ.(130.43  മൈ)
  മെട്രോ
1,854.00 ച.കി.മീ.(715.83  മൈ)
ഉയരം
240 മീ(790 അടി)
ജനസംഖ്യ
 (2002)
  നഗരം5,06,926
  ജനസാന്ദ്രത890/ച.കി.മീ.(2,300/ച മൈ)
  നഗരപ്രദേശം
444.800
സമയമേഖലUTC+1 (CET)
  Summer (DST)UTC+2 (CEST)
Postal codes
1000
ഏരിയ കോഡ്+389 02
Car platesSK
ClimateCfa
വെബ്സൈറ്റ്www.skopje.gov.mk
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.