സിദ്ധാർഥ ശങ്കർ റേ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും നിയമജ്ഞനുമായിരുന്നു സിദ്ധാർഥ ശങ്കർ റേ (എസ്.എസ്. റേ) (ബംഗാളി:সিদ্ধার্থশঙ্কর রায়) (20 ഒക്ടോബർ 1920 – 6 നവംബർ 2010). 1972 മുതൽ 1977 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം കേന്ദ്രമന്ത്രി, പഞ്ചാബ് ഗവർണ്ണർ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
വസ്തുതകൾ സിദ്ധാർഥ ശങ്കർ റേ সিদ্ধার্থশঙ্কর রায়, Minister of Education of India ...
സിദ്ധാർഥ ശങ്കർ റേ সিদ্ধার্থশঙ্কর রায় | |
---|---|
![]() | |
Minister of Education of India | |
ഓഫീസിൽ 1967–1972 | |
പ്രധാനമന്ത്രി | Indira Gandhi |
മുൻഗാമി | V.K.R.V. Rao |
പിൻഗാമി | S. Nurul Hasan |
Chief Minister of West Bengal | |
ഓഫീസിൽ 19 March 1972 – 21 June 1977 | |
മുൻഗാമി | Prafulla Chandra Ghosh |
പിൻഗാമി | Jyoti Basu |
Governor of Punjab | |
ഓഫീസിൽ 2 April 1986 – 8 December 1989 | |
പ്രധാനമന്ത്രി | Rajiv Gandhi |
മുൻഗാമി | Shankar Dayal Sharma |
പിൻഗാമി | Nirmal Mukarji |
Indian Ambassador to the United States | |
ഓഫീസിൽ 1992–1996 | |
പ്രധാനമന്ത്രി | P.V.Narasimha Rao |
മുൻഗാമി | Abid Hussain |
പിൻഗാമി | Naresh Chandra |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1920-10-20)20 ഒക്ടോബർ 1920 Kolkata, West Bengal |
മരണം | 6 നവംബർ 2010(2010-11-06) (പ്രായം 90) Kolkata, West Bengal |
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | Maya Ray |
വസതിs | Kolkata, West Bengal, India |
അൽമ മേറ്റർ | Presidency College, Calcutta |
ജോലി | Barrister |
അടയ്ക്കുക