![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f4/Fourth_Ave%252C_Seward%252C_Alaska%252C_August_16%252C_1907_%2528COBB_149%2529.jpeg/640px-Fourth_Ave%252C_Seward%252C_Alaska%252C_August_16%252C_1907_%2528COBB_149%2529.jpeg&w=640&q=50)
സിവാർഡ്, അലാസ്ക
From Wikipedia, the free encyclopedia
വസ്തുതകൾ സിവാർഡ്, അലാസ്ക സ്റ്റേറ്റ്, Country ...
സിവാർഡ്, അലാസ്ക സ്റ്റേറ്റ് | |||
---|---|---|---|
City | |||
![]() Fourth Avenue, August 1907 | |||
| |||
Nickname(s): "Gateway to the Kenai Fjords" | |||
Motto(s): "Alaska Starts Here" | |||
Coordinates: 60°07′28″N 149°26′00″W | |||
Country | United States | ||
State | Alaska | ||
Borough | Kenai Peninsula | ||
Established | 1903 | ||
Incorporated | June 1, 1912[1] | ||
• Mayor | David Squires[2] | ||
• State senator | Peter Micciche (R) | ||
• State rep. | Mike Chenault (R) | ||
• ആകെ | 21.55 ച മൈ (55.82 ച.കി.മീ.) | ||
• ഭൂമി | 14.11 ച മൈ (36.55 ച.കി.മീ.) | ||
• ജലം | 7.44 ച മൈ (19.27 ച.കി.മീ.) | ||
ഉയരം | 0 അടി (0 മീ) | ||
(2010) | |||
• ആകെ | 2,693 | ||
• കണക്ക് (2017)[4] | 2,831 | ||
• ജനസാന്ദ്രത | 129.31/ച മൈ (49.93/ച.കി.മീ.) | ||
സമയമേഖല | UTC−9 (Alaska) | ||
• Summer (DST) | UTC−8 (Alaska) | ||
ZIP code | 99664 | ||
Area code | 907 | ||
FIPS code | 02-68560 | ||
GNIS feature ID | 1414598 | ||
വെബ്സൈറ്റ് | www | ||
Source of coordinates [5] |
അടയ്ക്കുക
- the peninsula, ദയവായി Seward Peninsula കാണുക.കെനായി പെനിൻസുല ബറോയിൽ ഉൾപ്പെട്ട അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു സ്ഥലമാണ് സിവാർഡ് എന്നറിയപ്പെടുന്നത്. 2014 ൽ നടന്ന സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഇവിടുത്തെ ജനസംഖ്യ 2,528 ആയി തിട്ടപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലത്തിന് സിവാർഡ് എന്ന പേരു ലഭിക്കുവാൻ കാരണം എബ്രഹാം ലിങ്കന്റെയും ആൻഡ്രൂ ജാക്സൻറെയും കീഴിൽ അമേരിക്കൻ സ്റ്റേററ് സെക്രട്ടറിയായിരുന്ന വില്ല്യം എച്ച. സിവാർഡിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ്. 1867 ൽ അലാസ്ക റഷ്യയിൽ നിന്നും യുണൈറ്റഡ് സ്റ്റേറ്റ്സിനുവേണ്ടി വാങ്ങുന്നതിനു പ്രധാന കാർമ്മികത്വം വഹിച്ചത് വില്ല്യം എച്ച്. സിവാർഡ് ആയിരുന്നു.