സരാബുരി പ്രവിശ്യ
From Wikipedia, the free encyclopedia
തായ്ലാന്റിലെ മധ്യപ്രവിശ്യകളിലൊന്നാണ് (changwat) സരാബുരി പ്രവിശ്യ. (Thai: สระบุรี) ലോപ്ബുരി, നഖോൺ റോച്ചസിമ, നഖോൺ നായക്, പത്തും താനി, അയുതൈയ്യ എന്നിവ ഇതിൻറെ സമീപ പ്രവിശ്യകൾ ആകുന്നു. 1548- ൽ അയുതൈയ്യയിലെ മഹ ചക്രാഫത്തിന്റെ കാലത്ത് സൈന്യത്തെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു കേന്ദ്രമായി പണികഴിപ്പിച്ചതായി കരുതപ്പെടുന്നു.
വസ്തുതകൾ Saraburi สระบุรี, Country ...
Saraburi สระบุรี | ||
---|---|---|
Province | ||
| ||
![]() Map of Thailand highlighting Saraburi Province | ||
Country | Thailand | |
Capital | Saraburi | |
• Governor | Bundit Theveethivarak (since October 2016) | |
• ആകെ | 3,577 ച.കി.മീ.(1,381 ച മൈ) | |
•റാങ്ക് | Ranked 56th | |
(2014) | ||
• ആകെ | 633,460[1] | |
• റാങ്ക് | Ranked 42nd | |
• സാന്ദ്രതാ റാങ്ക് | Ranked 17th | |
സമയമേഖല | UTC+7 (ICT) | |
ISO കോഡ് | TH-19 |
അടയ്ക്കുക