From Wikipedia, the free encyclopedia
കർല്യൂ, സ്നൈപ് എന്നീ പേരുകളിലും അറിയപ്പെടുന്ന സ്കോലോപാസിഡേയിലെ ജലപക്ഷികൾ അല്ലെങ്കിൽ തീരപക്ഷികളുടെ ഒരു വലിയ കുടുംബം ആണ് സാൻഡ്പൈപ്പർ. ചെടികളിലും മണ്ണിലുമുള്ള ചെറിയ അകശേരുകികളാണ് ഇവയിൽ ഭൂരിഭാഗവും ഭക്ഷണമാക്കുന്നത്. സാധാരണയായി ഇരുണ്ട തവിട്ട്, ചാരനിറം, അല്ലെങ്കിൽ വരയും പാറ്റേണുകളുള്ള തൂവലുകൾ ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. ബ്രീഡിംഗ് കാലഘട്ടത്തിൽ തൂവലുകൾക്ക് തിളക്കവും കാണപ്പെടുന്നു.[1]
Sandpipers Temporal range: Early Oligocene to recent | |
---|---|
Dunlin (Calidris alpina) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Charadriiformes |
Suborder: | Scolopaci |
Family: | Scolopacidae |
Genera | |
|
1815-ൽ ഫ്രഞ്ച് പോളിമത്ത് കോൺസ്റ്റന്റൈൻ സാമുവൽ റാഫിനൈൻസ്ക്യു സ്കോലോപാസിഡേ (as Scolopacea) കുടുംബത്തെ പരിചയപ്പെടുത്തി. [2][3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.