റാമല്ല
From Wikipedia, the free encyclopedia
റാമല്ല (അറബി: رام الله Rāmallāhⓘ, ഹീബ്രു: רמאללה) ജറുസലേം നഗരത്തിന് 10 കിലോമീറ്റർ ദൂരത്തിലുള്ള മദ്ധ്യ വെസ്റ്റ്ബാങ്കിലെ ഒരു പാലസ്തീൻ പട്ടണമാണ്. പട്ടണം സമുദ്രനിരപ്പിൽ നിന്ന് 880 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത്. ഇത് പാലസ്തീനിയൻ നാഷണൽ അതോറിറ്റിയുടെ ഭരണതലസ്ഥാനമാകുന്നു. ചരിത്രപരമായി റാമല്ല ഒരു അറബ്-ക്രിസ്ത്യൻ പട്ടണമാണ്.
വസ്തുതകൾ Ramallah, Other transcription(s) ...
Ramallah | ||
---|---|---|
Other transcription(s) | ||
• Arabic | (رام الله (البيرة | |
• Hebrew | רמאללה | |
A view of Ramallah | ||
| ||
Governorate | Ramallah & al-Bireh | |
• Head of Municipality | Musa Hadid | |
• Jurisdiction | 16,344 dunams (16.3 ച.കി.മീ. or 6.3 ച മൈ) | |
(2009)[1] | ||
• Jurisdiction | 27,092[2] | |
വെബ്സൈറ്റ് | www.ramallah.ps |
അടയ്ക്കുക