![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/38/Map_of_South_Africa_with_provincial_borders.svg/langml-640px-Map_of_South_Africa_with_provincial_borders.svg.png&w=640&q=50)
ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യകൾ
From Wikipedia, the free encyclopedia
ഭരണസൗകര്യാർത്ഥം ദക്ഷിണാഫ്രിക്കയെ 9 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു. (diporofense; diprovense; diprofense; provinsies; izifundazwe; iimfunda; amaphondo; tifundza; mavunḓu; swifundzankulu). 1994ലെ പൊതു തിരഞ്ഞെടുപ്പ് ദിനത്തിലെ സായാഹ്നത്തിൽ, ബന്ദുസ്റ്റാൻ എന്നറിയപ്പെട്ടിരുന്ന ഭരണപ്രദേശങ്ങൾ, പുനഃക്രമീകരിക്കുകയും, നിലവിലുള്ള നാല് പ്രവിശ്യകൾ വിഭജിച്ച് 9 പ്രവിശ്യകളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. പിന്നീടുവന്ന ഭരണഘടനാ ഭേദഗതികൾ പ്രകാരം ഈ പ്രവിശ്യകളുടെ അതിർത്തികളിൽ ചില പുനഃക്രമീകരണങ്ങൾ വന്നിട്ടുണ്ട്.
- 1910-ൽ യൂണിയൻ രൂപികരണസമയത്ത് ദക്ഷിണാഫ്രിക്കയിൽ നിലനിന്നിരുന്ന പ്രവിശ്യകൾ
- വർണവിവേചനത്തിന്റെ അവസാനത്തോടടുത്തപ്പോൾ ആഫ്രിക്കയിൽ നിലവിലുണ്ടായിരുന്ന പ്രവിശ്യകളും, ബന്ദുസ്റ്റാനുകളും
- ഇന്ന് ദക്ഷിണാഫ്രിക്കയിലുള്ള 9 പ്രവിശ്യകൾ
വസ്തുതകൾ സൗത്ത് ആഫ്രിക്കയിലെ പ്രവിശ്യകൾ, Category ...
സൗത്ത് ആഫ്രിക്കയിലെ പ്രവിശ്യകൾ | |
---|---|
Category | യൂണിറ്ററി സ്റ്റേറ്റ് |
Location | ദക്ഷിണാഫ്രിക്ക ഗണരാജ്യം |
എണ്ണം | 9 പ്രവിശ്യകൾ |
ജനസംഖ്യ | 1,145,861 (Northern Cape) – 12,272,263 (Gauteng) |
വിസ്തീർണ്ണം | 47,080 km2 (18,178 sq mi) (Gauteng) – 372,890 km2 (143,973 sq mi) (Northern Cape) |
സർക്കാർ | Provincial government, National government |
സബ്ഡിവിഷനുകൾ | ജില്ലകൾ |
അടയ്ക്കുക