ദക്ഷിണാഫ്രിക്കൻ പ്രവിശ്യ From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന പ്രവിശ്യയാണ് ലിംപോപോ. ലിംപോപോ നദിയിൽ നിന്നുമാണ് പ്രവിശ്യക്ക് ആ പേര് ലഭിച്ചിരിക്കുന്നത്. പൊളോക്വാനെയാണ് ലിംപോപോയുടെ തലസ്ഥാനം. പീറ്റെർസ്ബർഗ് എന്നാണ് ഈ നഗരം മുമ്പ് അറിയപ്പെട്ടിരുന്നത്.
ലിംപോപോ | ||
---|---|---|
| ||
Motto(s): ശാന്തി, ഐക്യം പിന്നെ സമൃദ്ധി | ||
ദക്ഷിണാഫ്രിക്കയിലെ ലിംപോപോയുടെ സ്ഥാനം | ||
രാജ്യം | ദക്ഷിണാഫ്രിക്ക | |
സ്ഥാപിതം | 27 ഏപ്രിൽ 1994 | |
തലസ്ഥാനം | പൊളോക്വാനെ | |
ജില്ലകൾ | List
| |
• പ്രെമിയെർ | സ്റ്റാൻലി മത്തബാത്ത (എ.എൻ.സി) | |
[1]:9 | ||
• ആകെ | 1,25,754 ച.കി.മീ.(48,554 ച മൈ) | |
•റാങ്ക് | 5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | |
ഉയരത്തിലുള്ള സ്ഥലം | 2,126 മീ(6,975 അടി) | |
• ആകെ | 54,04,868 | |
• കണക്ക് (2015) | 57,26,800 | |
• റാങ്ക് | 5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | |
• ജനസാന്ദ്രത | 43/ച.കി.മീ.(110/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 5-ആം സ്ഥാനം, ദ.ആഫ്രിക്കയിൽ | |
[1]:21 | ||
• കറുത്ത ആഫ്രിക്കൻ | 96.7% | |
• വെള്ളക്കാർ | 2.6% | |
• ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ | 0.3% | |
• Coloured | 0.3% | |
[1]:25 | ||
• വടക്കൻ സോത്തോ | 52.9% | |
• ത്സോൻഗ | 17.0% | |
• വേന്ദ | 16.7% | |
• ആഫ്രികാൻസ് | 2.3% | |
സമയമേഖല | UTC+2 (എസ്.എ.എസ്.റ്റി) | |
ISO കോഡ് | ZA-LP | |
വെബ്സൈറ്റ് | www.limpopo.gov.za |
പഴയ ട്രാൻസ്വാൾ പ്രവിശ്യയുടെ വടക്കു ഭാഗത്തുള്ള പ്രദേശങ്ങൾ ഭാഗംവെച്ച് 1994ലാണ് ലിംപോപോ പ്രവിശ്യ രൂപീകരിച്ചത്. വടക്കൻ ട്രാൻസ്വാൾ എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. തൊട്ടടുത്തവർഷം വടക്കൻ പ്രവിശ്യ എന്ന് പേര് മാറ്റി. 2003 വരെ ഈ പേരിലാണ് ലിംപോപോ അറിയപ്പെട്ടിരുന്നത്. ദക്ഷിണാഫ്രിക്കൻ പ്രവിശ്യകളിൽ വെച്ച് താരതമ്യേന ഏറ്റവും കൂടുതൽ ദരിദ്രമായ പ്രവിശ്യയാണ് ലിംപോപോ, ജനസംഖ്യയുടെ 78.9% ആളുകളും ദാരിദ്രരേഖയ്ക്ക് താഴെയാണ് എന്നാണ് കണക്ക്.[3] 2011 കണക്കു പ്രകാരം, ലിംപോപോയിലെ 74.4% ആളുകൾ ആദിവാസി മേഖലയിൽ താമസിക്കുന്നവരാണ്, എന്നാൽ ആദിവാസിമേഖലയിൽ താമസിക്കുന്നവരുടെ ദേശീയ ശരാശരി വെറും 27.1% മാത്രമാണ്.[4] വടക്കൻ സോത്തോയാണ് ലിംപോപോയിലെ പ്രധാന ഭാഷ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.