അമേരിക്കയുടെപരമോന്നത സിവിലിയൻബഹുമതിയായകോൺഗ്രഷ്യണൽ ഗോൾഡ് മെഡലിനൊപ്പം തന്നെസമ്മാനിക്കുന്ന മറ്റൊരു ബഹുമതിയാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. അമേരിക്കൻ ഐക്യനാടുകളുടെ സുരക്ഷയിലോ രാജ്യതാല്പര്യത്തിലോ നൽകിയസ്തുത്യർഹസേവനമോ, ലോകസമാധാനം, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്ന പൊതു,സ്വകാര്യ പ്രയത്നങ്ങളെയോപരിഗണിച്ചുകൊണ്ടാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡംനൽകാറുള്ളത്. ഒരു സിവിലിയൻ ബഹുമതി ആണെങ്കിലും ഇതിനു പരിഗണിക്കപ്പെടുന്നതിനു അമേരിക്കൻപൗരന്മാരെമാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല;മറിച്ച്സൈനികഉദ്യോഗസ്ഥർക്ക് അവരുടെ യൂണിഫോമിൽ ധരിപ്പിച്ചും സമ്മാനിക്കാറുണ്ട്.
"An especially meritorious contribution to the security or national interests of the United States, world peace, cultural or other significant public or private endeavors."[1]
Statistics
Distinct recipients
Unknown; an average of fewer than 11 per year since 1993
Precedence
Next(higher)
None
Next(lower)
Presidential Citizens Medal
Service ribbon of the Presidential Medal of Freedom (left: Medal with Distinction)
അടയ്ക്കുക
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സിവിലിയന്മാരെ ആദരിക്കുന്നതിനു1945 മുതൽ പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ നൽകിയിരുന്ന മെഡൽ ഓഫ് ഫ്രീഡത്തിന്റെ പിന്തുടർച്ചയായി, 1963ൽപ്രസിഡന്റ്ജോൺ എഫ്. കെന്നഡിയാണ്പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡംനൽകിതുടങ്ങിയത്.
ചിത്രശാല
പൗരാവകാശനേതാവ് A. Philip Randolph 1964 ൽ പ്രസിഡന്റ് Lyndon B. Johnson ൽ നിന്നുംകൈപ്പറ്റുന്നു
പ്രസിഡന്റ് Richard Nixon ഉം Apollo 13 സംഘവും (വലത്തുനിന്ന് ഇടത്തേക്ക്: Jack Swigert, Jim Lovell, Fred Haise എന്നിവർ) 1970 ൽ Presidential Medal of Freedom നേടിയ ശേഷം.
Mother Teresa 1985 ൽ പ്രസിഡന്റ് Ronald Reagan ൽ നിന്നും Presidential Medal of Freedom വാങ്ങുന്നു.
Former United Kingdom Prime Minister Margaret Thatcher receiving the Presidential Medal of Freedom from President George H. W. Bush, 1991
George H. W. Bush awarding former President Ronald Reagan the Presidential Medal of Freedom with Distinction, 1993
"The Queen of Soul" Aretha Franklin wipes a tear after being honored with the Presidential Medal of Freedom alongside historian Robert Conquest, left, and economist Alan Greenspan, 2005.
Former United Kingdom Prime Minister Tony Blair receiving the Presidential Medal of Freedom from President George W. Bush, 2009
President Barack Obama awarding the Presidential Medal of Freedom with Distinction to Vice President Joe Biden, 2017.
Awards and decorations of the United States government
Awards and decorations of the United States military
"President Bush Honors Medal of Freedom Recipients", a news release from the White House Press Secretary, December 15, 2006, containing a transcript of President George W. Bush's opening remarks at the December 15, 2006, presentation (with link to individual citations). Hosted on georgewbush-whitehouse.archives.gov, a section of the U.S. National Archives and Records Administration's official website. Accessed August 22, 2009.