മോഡേണിസത്തിൽ നിന്നും ഉരുത്തിരിഞ്ഞതോ, മോഡേണിസത്തിന്റെ പിന്തുടർച്ച ആയോ അല്ലെങ്കിൽ മോഡേണിസത്തിനുള്ള പ്രതികരണമായോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്കാരം, വിമർശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് പോസ്റ്റ്മോഡേണിസം (ഉത്തരാധുനികത) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഈ വികാസത്തിന്റെ സവിശേഷതകൾ ആണ് ഉത്തരാധുനികത എന്ന സംജ്ഞയ്ക്ക് അർത്ഥം നൽകുന്നത്. ഈ വാക് പലപ്പോഴും ഉപയോഗിക്കുന്നത് പുതിയരീതികളിൽ പഴഞ്ചൻ/യുക്തിരഹിതമായ/കാലഹരണപ്പെട്ട ആശയങ്ങളിലെ അടിസ്ഥാനങ്ങളെ പ്രദർശിപ്പിക്കുക, നിലവിൽ കൊണ്ടുവരുക എന്ന അർത്ഥത്തിൽ ആണ്.

ആധുനികത (മോഡേണിസം) മോഡെർനെറ്റിയ്ക്കു (Modernity) അനിവാര്യമായ ഒരു മറുപടി എന്നനിലയിൽ ആയിരുന്നു കണ്ടിരുന്നത്. മോഡെർണിസത്തിന്റെ പരിണാമം ആണ് പോസ്റ്റ്മോഡേണിസം (പലപ്പോഴും പോമോ [1] എന്ന് ചുരുക്കി എഴുതാറുണ്ട്) ആരംഭിച്ചത്. (പോസ്റ്റ് എന്ന പദം കാലത്തെ കുറിക്കുന്ന പിന്നീട് എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്)[അവലംബം ആവശ്യമാണ്] . രണ്ടാം ലോകമഹായുദ്ധം നൽകിയ നിരാശ‍ പോസ്റ്റ് മോഡേണിസത്തെ വളരെ സ്വാധീനിച്ചു. ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ലാത്ത, അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളെ സാധാരണയായി പോസ്റ്റ് മോഡേണിസ്റ്റ് (ഉത്തരാധുനികം) എന്ന് വിശേഷിപ്പിക്കുന്നു.[2]

ഉത്തരാധുനിക കവികൾ

മലയാളത്തിലെ ഉത്തരാധുനിക കവികൾ

  1. ണൻ]]

മടവൂർ രാധാകൃഷ്ണൻ

ഷിബു കൃഷ്ണൻ സൈരന്ധ്രി

ഡോ.ഷൈനി തോമസ്* ബി. എസ്‌. രാജീവ്

  • മനോജ്‌ കുറൂർ
  • നിബുലാൽ വെട്ടൂർ
  • വിഷ്ണുപ്രസാദ്‌
  • ശ്രീകുമാർ കരിയാട്
  • എം.ബി. *മനോജ്‌ .
  • കല്പറ്റ നാരായണൻ
  • കൃഷ്ണകുമാർ മാപ്രാണം
  • ഡോ. പി. എൻ രാജേഷ് കുമാർ
  • ജിനു
  • സിന്ധു കെ.വി.
  • സംപ്രീത കെ.
  • സോമൻ കടലൂർ
  • ശ്രീലതാ വർമ്മ
  • ഗിരിജ പതേക്കര
  • ഇ.കെ മണിക്കുട്ടൻ
  • ജിമ്മി ആലാനിക്കൽ
  • സിയാദ് ചെറുവറ്റ
  • വിനു ഗിരീഷ്
  • പ്രദീപ് രാമനാട്ടുകര
  • കൃപ അമ്പാടി
  • ശ്രീജ കെ ദേവദാസ്‌
  • വിനോദ് വൈശാഖി
  • നീതു സുബ്രഹ്‌മണ്യൻ
  • അമ്മു ദീപ
  • വിഷ്ണു സുജാത മോഹൻ
  • ആര്യ ഗോപി
  • വിജില ചിറപ്പാട്
  • മനോജ്.കെ.സി.(പന്തളം)

ആദി[3][2][4][5][6][7]

  • അശ്വതി ഉണ്ണി
  • ബിനീഷ. ജി.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കൾ

ഉത്തരാധുനികത: മലയാള പഠനങ്ങൾ

  • പി.­കെ. പോ­ക്കർ (1996) ആധു­നി­കോ­ത്ത­ര­ത­യു­ടെ കേ­ര­ളീയ പരി­സ­രം. ലൈ­ഫ്‌ ബു­ക്‌­സ്‌, കോഴിക്കോട്
  • കെ.പി. അപ്പൻ (1997) ഉത്തരാധുനികത: വർത്തമാനവും വംശാവലിയും, ഡി. സി ബുക്സ്, കോട്ടയം
  • ടി.ടി. ശ്രീകുമാർ (2000) ഉത്തരാധുനികതക്കപ്പുറം, ഡി.സി. ബുക്സ്, കോട്ടയം
  • സി. ബി സുധാകരൻ (2001) ഉത്തരാധിനികത: മലയാള പാഠഭേദങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം
  • ആധുനികോത്തരം: വിമർശനവും വിശകലനവും (1999)-വി.സി.ശ്രീജൻ

തമിഴ് സാഹിത്യത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കൾ

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.