Remove ads
From Wikipedia, the free encyclopedia
മലയാള ഉത്തരാധുനിക ചെറുകഥാ സാഹിത്യരംഗത്തെ ഒരു എഴുത്തുകാരിയാണ് എസ്.സിതാര (ജനനം: ജൂലൈ 8 1976). കേരളത്തിലെ പല സർവ്വകലാശാലകളിലും സിതാരയുടെ കഥകൾ പഠനവിഷയമായിട്ടുണ്ട്[1].
കാസർഗോഡ് ജില്ലയിലെ കാറഡുക്കയിൽ 1976 മേയ് 8-ന് ജനിച്ചു. കാറഡുക്ക ഗവൺമെന്റ് ഹൈസ്കൂൾ, ബ്രണ്ണൻ കോളേജ് തലശ്ശേരി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും [2].
വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുതിത്തുടങ്ങി. ഹൈസ്കൂൾ, കോളേജ്, സർവ്വകലാശാലാ തലങ്ങളിൽ നിരവധി മത്സരങ്ങളിൽ സമ്മാനാർഹയായി. കഥകളും, കവിതകളും എഴുതുന്നു.
അച്ഛൻ: എൻ. ശശിധരൻ, അമ്മ:കെ.ബി.സുശീല, ഭർത്താവ്:ഒ.വി.അബ്ദുൾ ഫഹീം (പരേതൻ)2023 ഫെബ്രുവരി 18
കഥകൾ
കഥകൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.