1227 മാർച്ച് 19 മുതൽ 1241 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ (ലത്തീൻ: Gregorius IX; c. 1145 – 22 August 1241). 1227ലാണ് ഇദ്ദേഹം മാർപാപ്പയായി ഉയർത്തപ്പെട്ടത്. മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

വസ്തുതകൾ ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ, സ്ഥാനാരോഹണം ...
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
Thumb
സ്ഥാനാരോഹണം1227 മാർച്ച് 19
ഭരണം അവസാനിച്ചത്1241 ഓഗസ്റ്റ് 22
മുൻഗാമിഹൊണോറിയസ് III
പിൻഗാമിസെലെസ്റ്റീൻ IV
കർദ്ദിനാൾ സ്ഥാനം1198 ഡിസംബർ
വ്യക്തി വിവരങ്ങൾ
ജനന നാമംUgolino di Conti
ജനനംbetween 1145-1170
അനാഞ്ഞി, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം
മരണം1241 ഓഗസ്റ്റ് 22 (aged 7096)
റോം, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം
Other Popes named Gregory
അടയ്ക്കുക
വസ്തുതകൾ Papal styles of ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ, Reference style ...
Papal styles of
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
Reference styleHis Holiness
Spoken styleYour Holiness
Religious styleHoly Father
Posthumous styleNone
അടയ്ക്കുക

പുറത്തേയ്ക്കുള്ള കണ്ണികൾ

കൂടുതൽ വായനയ്ക്ക്

  • Iben Fonnesberg‐Schmidt, The Popes and the Baltic Crusades 1147–1254 (Leiden, Brill. 2007) (The Northern World, 26).
കൂടുതൽ വിവരങ്ങൾ റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ ...
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി
ഒട്ടാവിയാനോ ഡി പാവോളി
ഓസ്റ്റിയയുടെ കർദ്ദിനാൾ
1206–1227
പിൻഗാമി
റിനാൾഡോ ഡി ജെന്നെ
മുൻഗാമി
ഹൊണോറിയസ് III
മാർപ്പാപ്പ
1227–41
പിൻഗാമി
സെലെസ്റ്റീൻ IV
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.