ഗ്രിഗോറിയോസ് മാർപ്പാപ്പ
വിക്കിപീഡിയ വിവക്ഷ താൾ / From Wikipedia, the free encyclopedia
റോമൻ കത്തോലിക്കാ സഭയിലെ പതിനാറ് മാർപ്പാപ്പമാരും രണ്ട് പാപ്പാവിരുദ്ധപാപ്പാമാരും ഗ്രിഗോറിയോസ് മാർപ്പാപ്പ എന്ന പേര് സ്വീകരിച്ചിട്ടുണ്ട്.
- ഗ്രിഗോറിയോസ് ഒന്നാമൻ മാർപ്പാപ്പ (590–604), ശ്രേഷ്ഠനായ ഗ്രിഗറി എന്നറിയപ്പെടുന്നു
- ഗ്രിഗോറിയോസ് രണ്ടാമൻ മാർപ്പാപ്പ (715–731)
- ഗ്രിഗോറിയോസ് മൂന്നാമൻ മാർപ്പാപ്പ (731–741)
- ഗ്രിഗോറിയോസ് നാലാമൻ മാർപ്പാപ്പ (827–844)
- ഗ്രിഗോറിയോസ് അഞ്ചാമൻ മാർപ്പാപ്പ (996–999)
- ഗ്രിഗോറിയോസ് ആറാമൻ മാർപ്പാപ്പ (1045–1046)
- ഗ്രിഗോറിയോസ് ആറാമൻ പാപ്പാവിരുദ്ധപാപ്പ
- ഗ്രിഗോറിയോസ് ഏഴാമൻ മാർപ്പാപ്പ (1073–1085), ഹിൽഡെബ്രാൻഡ്
- ഗ്രിഗോറിയോസ് എട്ടാമൻ മാർപ്പാപ്പ (1187)
- ഗ്രിഗോറിയോസ് എട്ടാമൻ പാപ്പാവിരുദ്ധപാപ്പ
- ഗ്രിഗോറിയോസ് ഒൻപതാമൻ മാർപ്പാപ്പ (1227–1241)
- ഗ്രിഗോറിയോസ് പത്താമൻ മാർപ്പാപ്പ (1271–1276)
- ഗ്രിഗോറിയോസ് പതിനൊന്നാമൻ മാർപ്പാപ്പ (1370–1378)
- ഗ്രിഗോറിയോസ് പന്ത്രണ്ടാമൻ മാർപ്പാപ്പ (1406–1415)
- ഗ്രിഗോറിയോസ് പതിമൂന്നാമൻ മാർപ്പാപ്പ (1572–1585), ഗ്രിഗോറിയൻ കലണ്ടറിനു തുടക്കമിട്ടത് ഇദ്ദേഹമാണ്
- ഗ്രിഗോറിയോസ് പതിനാലാമൻ മാർപ്പാപ്പ (1590–1591)
- ഗ്രിഗോറിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ (1621–1623)
- ഗ്രിഗോറിയോസ് പതിനാറാമൻ മാർപ്പാപ്പ (1831–1846)
![]() |
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. |