പാലിയോപ്റ്റെറ
From Wikipedia, the free encyclopedia
ചിറകുള്ള പ്രാണികളിൽ അവ മടക്കി ഉടലിനോടു ചേർത്തുവെക്കാൻ കഴിവില്ലാത്ത പ്രാണികളെയാണ് പാലിയോപ്റ്റെറ (Palaeoptera) എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഉപവിഭാഗത്തിലുള്ള തുമ്പികൾ, മെയ് ഫ്ലൈകൾ എന്നിവയ്ക്ക് ഗന്ധം അറിയാനുള്ള മസ്തിഷ്ക്ക ഭാഗമില്ല. എങ്കിലും അവയ്ക്കു ശൃംഗികകൾ വഴി ഗന്ധം മനസ്സിലാക്കാനാകും[2]
വസ്തുതകൾ പാലിയോപ്റ്റെറ Temporal range: Carboniferous - present, ശാസ്ത്രീയ വർഗ്ഗീകരണം ...
പാലിയോപ്റ്റെറ Temporal range: Carboniferous - present | |
---|---|
Ephemera danica എന്ന മെയ് ഫ്ലൈ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Subclass: | Pterygota |
Division: | Palaeoptera Martynov, 1923 |
Superorders | |
|
അടയ്ക്കുക